ഇതറിയാതെ ഇനി നിങ്ങൾ മിക്സി ഉപയോഗിച്ചാൽ വലിയ നഷ്ടം

ഇന്ന് മിക്സി ബ്രാൻഡ് ഫ്രിഡ്ജ് വാഷിംഗ് മെഷീൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാ വീടുകളിലും തന്നെ വളരെ സാധാരണയായി തന്നെ ഉപയോഗിച്ചുവരുന്നു. നിങ്ങളുടെ വീട്ടിൽ നിന്നും ഈ രീതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു വീഡിയോ ആയിരിക്കും ഇത്. പ്രധാനമായും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന സമയത്ത് ഏറ്റവും കൂടുതലായി മിക്സി ജാറിലാണ്.

   

അഴുക്ക് അല്ലാതെ കട്ടിപിടിച്ചും കൂടിയും കാണാറുള്ളത്. നിങ്ങളുടെ വീടുകളിലും മിക്സി ഇത്തരത്തിൽ അഴുക്ക് വല്ലാതെ അടിഞ്ഞുകൂടിയ ഒരു അവസ്ഥയിൽ കാണുന്നുണ്ടെങ്കിൽ ഈ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാനായി ഒരു പാത്രത്തിലേക്ക് കുറച്ച് പേസ്റ്റ് ഒപ്പം ചെറുനാരങ്ങ നീരും വിനാഗിരിയും ഡിഷ് വാഷ് ലിറ്ററും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ ഒരു മിക്സ് ഒരു കോട്ടൻ തുണിയിലേക്ക് മുക്കിയെടുത്ത് ഇത് ഉപയോഗിച്ച് നിങ്ങളുടെ മിക്സിയിലെ അഴുക്കുപിടിച്ച ഭാഗത്ത് ചുറ്റി കൊടുക്കാം.

ഇങ്ങനെ ചുറ്റി വച്ച് അരമണിക്കൂറിന് ശേഷം നിങ്ങൾക്ക് ഇത് നല്ലപോലെ തുടച്ചെടുക്കാവുന്നതാണ്. ഇതിനുവേണ്ടി ബഡ്സ് ഉപയോഗിക്കുന്നതും വളരെയധികം ഫലപ്രദമാണ്. മാത്രമല്ല മിക്സിയുടെ ഇരു ഭാഗങ്ങളും കാണപ്പെടുന്ന ഫാൻ പോലെ കാറ്റു പുറത്തേക്ക് തള്ളുന്ന ഒരു ഭാഗം എപ്പോഴും തുറന്നിരിക്കാൻ തന്നെ ശ്രദ്ധിക്കണം.

നാരങ്ങയുടെ തൊലിയും മറ്റും ഉപയോഗിച്ച് മിക്സിയുടെ പുറംഭാഗം ഉരച്ചു കൊടുക്കുന്നതും മിക്സി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള ചില മാർഗ്ഗങ്ങൾ പ്രയോഗിക്കുന്നത് എന്തുകൊണ്ട് ഫലപ്രദമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.