സാധാരണയായി നിങ്ങളുടെ വീടുകളിൽ മുറ്റത്ത് മഴക്കാലത്ത് നിറയെ പുല്ല് പിടിച്ചു വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ വീട്ടുമുറ്റത്ത് നിറയെ പുല്ലു പിടിച്ചു വൃത്തികേടാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഒരു തവണയെങ്കിലും ഇത് ചെയ്തു നോക്കണം. ഒരുപാട് പണ ചിലവില്ലാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്. നിസാരമായ പണച്ചിലവിൽ വളരെ എളുപ്പത്തിൽ ഒരുപാട്.
ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇത് ചെയ്തുകൊണ്ട് നിങ്ങൾക്കും ഇനി നിങ്ങളുടെ വീട്ടുമുറ്റം വളരെ വൃത്തിയായി മാറ്റാൻ സാധിക്കും. ഒട്ടും കഷ്ടപ്പെടാതെ നിസ്സാരമായി ചെലവിൽ നിങ്ങൾക്ക് ഇങ്ങനെ വീട്ടുമറ്റം വൃത്തിയാക്കാൻ സാധിക്കുമെങ്കിൽ ഇനി ഒരിക്കലും കെമിക്കലുകളുടെ ഉപയോഗം നിങ്ങളുടെ മുറ്റത്തെ മറ്റു ചെടികൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നില്ല. ഒരു ചെറിയ മരക്കഷണം ഉണ്ട് എങ്കിൽ ഈ മരക്കഷണത്തിന് മുകളിൽ ഒരു.
എക്സാം വെച്ചുപിടിപ്പിച്ച് നിങ്ങൾക്കും മുറ്റത്ത് പുല്ലുകൾ മുഴുവനായും ഇല്ലാതാക്കാം. മാത്രമല്ല നിങ്ങളുടെ വീട്ടുമുറ്റത്ത് ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ ഇത് മറ്റു ചെടികളുടെ ആരോഗ്യത്തെ കൂടി ബാധിക്കും എന്നതുകൊണ്ട് ഈ ഒരു രീതി തന്നെയാണ് എന്തുകൊണ്ടും വളരെയധികം പ്രയോജനകരം.
ഒരു പഴയ ചൂടിന്റെയോ മോപ്പിന്റെയോ കോലിനു മുകളിലായി ഈ എക്സോ ബ്ലേഡ് വെച്ച് മരക്കഷണം വെച്ച് പിടിപ്പിക്കുക. ഇങ്ങനെ വെച്ചുപിടിപ്പിച്ചാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് സ്വന്തമായി ഈ പുല്ലു മുഴുവനും ഇല്ലാതാക്കാൻ സാധിക്കും. പ്രത്യേകിച്ചും നിങ്ങൾക്ക് ഇങ്ങനെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടുമുറ്റം വൃത്തിയാക്കാൻ ഈയൊരു കാര്യം മാത്രം ചെയ്താൽ മതി. തുടർന്ന് വീഡിയോ മുഴുവൻ കാണാം.