കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈത്തപ്പഴവും പച്ചമുളകും വെച്ച് തയ്യാറാക്കി എടുക്കാൻ പറ്റുന്ന അച്ചാറിന് കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ അച്ചാർ എല്ലാവർക്കും വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. നല്ല രീതിയിലുള്ള മാറ്റം അവർക്ക് വീടുകളിൽ ഇതുണ്ടാകുമ്പോൾ സാധ്യമാകും. ഒരേ രീതിയിലുള്ള ചർച്ചകൾ തയ്യാറാക്കുന്ന അതിനെക്കാൾ വളരെ ഉചിതമായ മാർഗമാണ് വ്യത്യസ്തമായ രീതിയിലുള്ള ചാറുകൾ തയ്യാറാക്കുന്നത്.
അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം അച്ചാറുകൾ ചെയ്യാൻ നോക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ രീതികൾ എല്ലാവർക്കും ചെയ്തു നോക്കാം. ഇതിനുവേണ്ടി നല്ലെണ്ണ എടുത്തതിനുശേഷം അതിലേക്ക് അല്പം കടുക് പൊട്ടിച്ച് കുറച്ച് ഉലുവ കൂടി ചേർത്ത് ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ നല്ല രീതിയിൽ വഴറ്റി എടുക്കുക.
അതിനുശേഷം അതിലേക്ക് പച്ചമുളക് ചേർത്ത് വഴറ്റി എടുക്കുക. മുളകുപൊടി മഞ്ഞൾപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു എടുക്കുക. ഈന്തപ്പഴം ചേർത്ത് കൊടുത്ത നല്ലതുപോലെ വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. കുറച്ച് പുളി വെള്ളവും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. അല്പം വിനാഗിരിയും കൂട്ടിച്ചേർത്ത് നല്ല രുചികരമായ ഈ അച്ചാർ എല്ലാവരും വീടുകളിൽ തയ്യാറാക്കി നോക്കുക.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള അച്ചാർ നമുക്ക് വീടുകളിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്നും വീടുകളിൽ ചെയ്യുക. പല രീതിയിലുള്ള മാറ്റങ്ങളും സാധ്യമാകുന്നു. എല്ലാവർക്കും ഇത്തരം രീതികൾ വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.