എവിടെയെങ്കിലും യാത്ര പോകാനായി ഇറങ്ങുന്ന സമയത്തായിരിക്കും ചില ആളുകൾക്ക് ഡ്രസ്സ് തേച്ചിട്ടില്ല എന്ന കാര്യം ഓർമ്മ വരുന്നത്. സ്ഥിരമായി ഭരിക്കുന്ന വസ്ത്രങ്ങൾ അല്ല എങ്കിൽ ഇങ്ങനെ തേക്കാതെ ഉടുക്കുക എന്നത് കുറച്ചു കൂടുതൽ പ്രയാസം ഉള്ള ജോലി ആയിരിക്കും. കാരണം ഇങ്ങനെ സ്ഥിരമായി ഉപയോഗിക്കാത്ത ഡ്രസ്സുകൾ അലമാരയ്ക്കകത്ത് ശരിയായി വൃത്തിയായി മടക്കിവെച്ചിട്ടില്ല എങ്കിൽ ഇതിനകത്ത് ചുളിവുകൾ ധാരാളമുണ്ടായിരിക്കും എന്നത് ഉറപ്പാണ്.
ഇങ്ങനെ നിങ്ങളുടെ ഡ്രസ്സുകളിലും ധാരാളമായി ചുളിവുകളും മടക്കുകളും ഉണ്ടാകുന്നു എങ്കിൽ ഈ ഒരു പ്രശ്നത്തെ പരിഹരിക്കാനും ഒപ്പം നിങ്ങളുടെ ഡ്രസ്സ് കൂടുതൽ മികവുറ്റതായി തോന്നാനും വേണ്ടി ഒട്ടും സമയം കളയാനോ ഇല്ലാത്ത സമയങ്ങളിൽ തേക്കാൻ നിൽക്കാതെയും നിങ്ങൾക്ക് ഈ ഡ്രസ്സുകൾ നേരിട്ട് എടുത്ത് ധരിക്കാനും ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കാം.
പ്രധാനമായും ഇങ്ങനെ വല്ലപ്പോഴും മാത്രം ധരിക്കുന്ന ഡ്രസ്സുകൾ കിടക്കുന്ന ബെഡിന് താഴെയായി വയ്ക്കുകയാണ് എങ്കിൽ ഇതിനെ ഉണ്ടാകുന്ന ഒരു ചുളിവ് പോലും വരാതെ സംരക്ഷിക്കാൻ സാധിക്കും. ഇതിനകത്ത് പൊടി പിടിക്കാതിരിക്കാൻ വേണ്ടി ഈ ഡ്രസ്സുകൾ ഏതെങ്കിലും ഒരു കവറിനകത്താക്കിയ ശേഷം മാത്രം കിടക്കയുടെ താഴെയുമായി വയ്ക്കുക.
പഴയ ഷോള് ഉണ്ട് എങ്കിൽ നിങ്ങൾക്കും ഇനി നിങ്ങളുടെ ചെറിയ ഡ്രസ്സുകളെല്ലാം ഒതുക്കി വെക്കാതെ പെട്ടെന്ന് കിട്ടുന്ന രീതിയിൽ സെറ്റ് ആക്കാൻ ഉപയോഗിക്കാം. ഇതിനായി ഈ ഷോള് ഒരു ഹാങ്ങറിൽ തൂക്കിയ ശേഷം ഇതിൽ ചെറിയ പോക്കറ്റുകൾ പോലെ തൈച്ചെടുത്ത ശേഷം ഡ്രസ്സുകൾ അതിനകത്തു വയ്ക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.