ഇതൊരെണ്ണം ഉണ്ടെങ്കിൽ ഇനി ക്ലീനിങ് വളരെ ഈസി ആണ്

അടുക്കളയാണെങ്കിലും വീടിനകത്താണെങ്കിലും സ്ത്രീകൾക്ക് അവരുടെ ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ ചില എളുപ്പവഴികൾ ഉണ്ടായിരിക്കും. മിക്കവാറും സമയങ്ങളിലും ഇത്തരത്തിലുള്ള ജോലികൾ പലരും എങ്ങനെ എളുപ്പത്തിൽ തീർക്കണം എന്ന് അറിയാതെ വിഷമിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ജോലികൾ വളരെ പെട്ടെന്ന് ചെയ്തുതീർക്കാൻ.

   

നിസ്സാരമായി ഇനി ഇങ്ങനെ മാത്രം ചെയ്താൽ മതി. ഇതിനായി നിങ്ങളുടെ വീടുകളിൽ ചെയ്യേണ്ട ഒരു കാര്യം ഇതാണ്. ഇതിനായി നിസ്സാരമായി ഒരു പാക്കറ്റ് ഈനോ മാത്രമാണ് ആവശ്യം. വിളിക്കാറും ആളുകൾക്കും അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്താണ് ഈനോ പാക്കറ്റുകൾ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങി ഉപയോഗിക്കാറുള്ളത്. അതേസമയം ചില ഭക്ഷണപദാർത്ഥങ്ങൾ ബേക്കിംഗ് സോഡയ്ക്ക് പകരമായും ഈനോ ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇതിൽ നിന്നും വളരെ വ്യത്യസ്തമായി ഈനോ പാക്കറ്റുകൾ നിങ്ങളുടെ വീട്ടിൽ മറ്റൊരു രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് വളരെ നിസ്സാരമായി ഒരു ഈനോ പാക്കറ്റ് വാങ്ങുക എന്നതാണ്. ബാത്റൂമിൽ അടുക്കളയും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ നിങ്ങളെ സഹായിക്കും. ഒരല്പം സോപ്പുപൊടിയോ സോപ്പ് പൊടിച്ചെടുത്തത് അതിലേക്ക് ഒരു പാക്കറ്റ് കൂടി ലയിപ്പിച്ച.

ശേഷം ക്ലോസറ്റിന്റെ ഫ്രഷ് ടാങ്കിനകത്ത് പാക്കറ്റ് കൂടി തന്നെ ഒരു നൂല് കോടതിയിട്ട് കെട്ടിവയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ക്ലോസറ്റിനകത്ത് ഒരു തരി പോലും അഴുക്ക് വരാതെസംരക്ഷിക്കാൻ സാധിക്കും. ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിടും അല്പം ഇനോയും ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങളുടെ പാത്രങ്ങളിൽ എത്ര കട്ടിപിടിച്ച് അഴുക്കും വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ ആകും. തുടർന്ന് വീഡിയോ കാണാം.