അടുക്കളയിലെ സിങ്കിലെ ബ്ലോക്ക് മാറാൻ ഇതിലും നല്ല മാർഗ്ഗമില്ല. അടുക്കളയിലെ സിങ്കിൽ പാത്രം കഴുകുമ്പോൾ ഉള്ള വേസ്റ്റ് സാധനങ്ങളും മറ്റും തടഞ്ഞ് നിന്ന് വെള്ളം കെട്ടി നിൽക്കുക പലരുടെ വീട്ടിലും പതിവുള്ള കാര്യമാണ്. ഈ ബ്ലോക്ക് വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ. സിങ്കിൽ കെട്ടിനിൽക്കുന്ന വെള്ളം ഒരു കമ്പി ഉപയോഗിച്ച് കളഞ്ഞു, രണ്ടോ മൂന്നോ സ്പൂൺ ബേക്കിംഗ് സോഡ സിംഗിൽ വിതറുക.
ഒരു പകുതി ചെറുനാരങ്ങ മുറിച്ച്, ചെറുനാരങ്ങയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് സിങ്ക് ഉരച്ചു കഴുകി വൃത്തിയാക്കുക. ഇതിനുമുകളിൽ അല്പം വിനാഗിരി ഒഴിച്ച് ഒന്നുകൂടെ നന്നായി ഉരച്ച് വൃത്തിയാക്കിയ ശേഷം ഒരു വലിയ പാത്രം ചൂടുവെള്ളം ഇതിലൂടെ ഒഴിച്ചു കൊടുക്കുക. വളരെ പെട്ടെന്ന് തന്നെ സിങ്കിലെ ബ്ലോക്ക് മാറി സിങ്കിലെ വെള്ളം വളരെ സ്പീഡിൽ ഒഴുകി പോകുന്നതായി കാണാം.
ഒരു പ്ലാസ്റ്റിക് കവർ വട്ടത്തിൽ മുറിച്ച് കുറച്ച് ഓട്ടകൾ ഉണ്ടാക്കി സിംഗിന്റെ നടുഭാഗത്ത് വച്ചാൽ പാത്രം കഴുകുമ്പോൾ ഉണ്ടാകുന്ന വേസ്റ്റ് അതിൽ തങ്ങി നിൽക്കും. ഇത് എളുപ്പത്തിൽ എടുത്ത് ക്ലീൻ ചെയ്യാൻ നമുക്ക് സാധിക്കും. നിങ്ങളും അടുക്കളയിൽ ഇത്തരത്തിലുള്ള ഒരു പ്രയാസം അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ ഉറപ്പായും.
നിങ്ങൾക്ക് ഇത്തരത്തിലുള്ള പ്രയാസങ്ങളിൽ നിന്നും നിങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് മാറ്റിയെടുക്കാൻ വേണ്ടി ഈ ചില കാര്യങ്ങൾ ചെയ്താൽ മതി. നിങ്ങളുടെ അടുക്കളയിലെ ഇത്തരത്തിലുള്ള പ്രയാസങ്ങൾ നിങ്ങൾക്കും ഇനി വളരെ സിമ്പിൾ ആയി മാറ്റിയെടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.