നമ്മുടെ വീടുകളിൽ ഉള്ള നോൺസ്റ്റിക് പാത്രങ്ങൾ പലപ്പോഴും പെട്ടെന്ന് തന്നെ കേടുവന്ന പോകുന്നു എന്ന് പരാതി പറയുന്നവർ ആയിരിക്കും നമ്മൾ. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നോൺസ്റ്റിക് പാത്രങ്ങൾ നല്ല രീതിയിൽ കേടുകൂടാതെ വയ്ക്കാൻ പറ്റുന്ന ഒരു രീതിയെക്കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ നല്ലരീതിയിൽ നോൺസ്റ്റിക് പാത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നു. പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മ കൊണ്ട് പറ്റുന്ന ഇത്തരം അബദ്ധങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യങ്ങൾ ശ്രദ്ധിക്കുക.
നോൺസ്റ്റിക് പാത്രങ്ങൾ അമിതമായി ചൂടാകുന്നു അതിനുവേണ്ടി ഗ്യാസിൽ വെക്കാതിരിക്കുക. എപ്പോഴു തീ കുറച്ചിട്ട് ഇട്ടുകൊണ്ട് കുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. പാത്രങ്ങളിൽ കറിവെച്ച് അതിനുശേഷം കൂടുതൽ സമയം ആ പത്രത്തിൽ തന്നെ കറി സൂക്ഷിക്കുന്നതിനും പകരം മറ്റു പാത്രങ്ങളിലേക്ക് പകർത്തി വയ്ക്കുന്നതിനായി ശ്രദ്ധിക്കുക. ഇത് വളരെ എളുപ്പത്തിൽ തന്നെ നോൺസ്റ്റിക് പാത്രങ്ങൾ.
സംരക്ഷിക്കുന്നതിന് കാരണമാകും. എപ്പോഴും എണ്ണ തടവിയ തിന് ശേഷം മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതുപോലെ തന്നെ ഹാർഡ് ആയിട്ടുള്ള സ്ക്രബർ ഉപയോഗിച്ച് കഴിക്കാതിരിക്കുക. ചൂടുള്ള നോൺസ്റ്റിക് പാത്രങ്ങളിലേക്ക് ഡയറക്ടറായി വെള്ളമൊഴിച്ചു കൊടുക്കാതിരിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ.
നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും. അധികനാൾ ഈ പാത്രങ്ങൾ കേടുകൂടാതെ വയ്ക്കുന്നതിനു നമുക്ക് സഹായിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം ചെയ്തികൾ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ മാറ്റം കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.