വീട് പണിതു കഴിഞ്ഞാൽ വീട് അതേ രീതിയിൽ തന്നെ മെയിന്റയിൻ ചെയ്യുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും നിങ്ങൾ വീട് പണിതതിന് ശേഷം വാഷ്ബേസിനും ടോയ്ലറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇങ്ങനെ വൃത്തിയാക്കുക എന്നത് അല്പം കൂടുതൽ സമയം ചിലവാക്കേണ്ട ഒരു ജോലിയാണ് എന്ന അതുകൊണ്ടുതന്നെ ഇതിനുവേണ്ടി ചെലവാക്കുന്ന സമയം നിങ്ങൾ എങ്ങനെ ലാഭിക്കാം എന്നതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലെ ബാത്റൂമിൽ അഴുക്ക് വല്ലാതെ അടിഞ്ഞുകൂടുന്ന സമയങ്ങളിൽ ഇത് വളരെ പെട്ടെന്ന് ഇല്ലാതാക്കാനും കൂടുതൽ വൃത്തിയായി ബാത്റൂം സൂക്ഷിക്കാനും വേണ്ടി ഇനി ഇങ്ങനെ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും. ഒരുപാട് പണം ചെലവാക്കാതെ പണം കൊടുത്ത് ഒരുതരത്തിലുള്ള വാങ്ങാതെ തന്നെ നിങ്ങൾക്ക് വീട്ടിൽ വച്ച് തന്നെ ഇതിനുള്ള മാർഗം ഉണ്ടാക്കാൻ സാധിക്കുന്നു.
പ്രധാനമായും നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ഡിഷ് വാഷ് സോപ്പ് ആണ് ഇതിനുവേണ്ടി ഏറ്റവും ആവശ്യമായി ഉപയോഗിക്കേണ്ടത്. ഇതിനോടൊപ്പം തന്നെ അല്പം വിനാഗിരി കൂടി ചേർക്കേണ്ടതും ആവശ്യമാണ്. ചെറുതായി ഉരച്ചെടുത്ത ശേഷം അതിലേക്ക് വിനാഗിരി ഒഴിച്ച് ലയിപ്പിക്കുക. ഈ ഒരു ലിക്യുഡ് ഉപയോഗിച്ച് നിങ്ങളുടെ ബാത്റൂമിൽ ക്ലോസറ്റും വാഷ്ബേഴ്സിനും എല്ലാം വളരെ വൃത്തിയായി ക്ലീൻ ചെയ്യാൻ സാധിക്കും.
ഇനി നിങ്ങളുടെ വീടുകളിൽ എത്ര വൃത്തികേടായി കിടക്കുന്നുണ്ട് എങ്കിലും ഈ ഒരു മിശ്രിതം ഉണ്ട് എങ്കിൽ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരിക്കും. നിങ്ങൾക്കും വീട് മുഴുവനും വെട്ടിത്തിളങ്ങാൻ ഈ ഒരു മിശ്രിതം വളരെ ആവശ്യപ്രദമായി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.