സാധാരണയായി വീട്ടിൽ ചുവന്നുള്ളി വെളുത്തുള്ളി സബോള എന്നിവയെല്ലാം ഉപയോഗിക്കുമ്പോൾ ഇതിന്റെ തൊലി വെറുതെ ചുവട്ടിൽ ഇട്ടു കളയുകയോ കത്തിച്ചു കളയുകയാണ് പലരുടെയും ശീലം. എന്നാൽ ഇത്തരത്തിലുള്ള ഉള്ളിയുടെ തൊലി നമുക്ക് ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും പ്രധാനമായും നിങ്ങളുടെ വീട്ടിൽ അധികമായി ഉള്ളിത്തവരെ ഉണ്ടാകുന്ന സമയത്ത്.
ഇവയെല്ലാം ശ്രദ്ധിച്ച് സൂക്ഷിച്ച് തന്നെ ഒരു കവറിലോ മറ്റോ ആയി എടുത്ത് വയ്ക്കാം. എങ്ങനെ എടുത്തു വെച്ചശേഷം നിങ്ങൾക്ക് ആവശ്യമായ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ പല മേഖലകളിലും ഈ ഉള്ളി തോല് ഉപയോഗിക്കാൻ സാധിക്കും. പ്രധാനമായും നിങ്ങളുടെ ശരീരത്തിൽ എവിടെയെങ്കിലും വേദനകൾ ബുദ്ധിമുട്ടുള്ള ഉണ്ടാകുന്ന സമയത്ത് ഇതിന് മറികടക്കുന്നതിന് വേണ്ടി ഉള്ളിത്തോട് സൂക്ഷിച്ചുവച്ച് ഉപയോഗിക്കാം.
ഇതിനായി ഉള്ളി ഉപയോഗിക്കുന്ന സമയത്ത് ഒരു നല്ല ഹോട്ടലിന്റെ തുണി തലയിണ കവർ പോലെ ആക്കിയ ശേഷം ഇതിനകത്തേക്ക് ഉള്ളിതോൽ നിറച്ച് കൊടുക്കുക. ശേഷം വേദനയുള്ള ഭാഗത്ത് ഇതുകൊണ്ട് മസാജ് ചെയ്യുക. ചെടികളിലും മറ്റും വളത്തിനു വേണ്ടി ഉപയോഗിക്കാനും ഈ ഉള്ളിത്തൊളി ഏറ്റവും ബെസ്റ്റ് ആണ്.
ഇതിനായി ഉള്ളിത്തൊലി ഒരു ചെറിയ പാത്രത്തിൽ വെള്ളം നിറച്ച് അതിനകത്തേക്ക് ഇട്ടുകൊടുക്കാം. ഒന്നോ രണ്ടോ ആഴ്ചയ്ക്കുശേഷം ഇത് എടുത്തു ഡയലുറ്റ് ചെയ്ത് ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. ശരീരത്തിൽ കൊതുക് മറ്റു പ്രാണികളും ഉണ്ടാകുന്ന ചൊറിച്ചിലും ചുവന്ന പാടുകളും ഇല്ലാതാക്കുന്നതിന് ഉള്ളി തൊലി നല്ലപോലെ തിളപ്പിച്ച ശേഷം വെള്ളത്തിൽ കഴുകിയാൽ മതിയാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.