വസ്ത്രങ്ങൾ നല്ല ഷേപ്പ് ആയി കിടക്കാൻ ഇനി തയ്യൽ വേണ്ട

ചില സമയങ്ങളിൽ എവിടെയെങ്കിലും യാത്ര പോകാനായി ഇറങ്ങുന്ന സമയത്തായിരിക്കും ഡ്രസ്സിന് ഷേപ്പ് ഇല്ലാതെയും ഒരുപാട് ലൂസായി കിടക്കുന്ന ഒരു അവസ്ഥയും അനുഭവിക്കാറുള്ളത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ എങ്ങനെയെങ്കിലും ഈ ഡ്രസ്സ് ഒന്ന് ഷേപ്പായി ധരിക്കണം എന്ന് ആഗ്രഹം നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉറപ്പായി ഈ പറയുന്ന വീഡിയോ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദം ആയിരിക്കും. പ്രത്യേകിച്ചും.

   

നിങ്ങൾ ധരിച്ചിരിക്കുന്ന ഡ്രസ്സിന്റെ ഷേപ്പ് നിങ്ങളുടെ ശരീരത്തിന് ക്രമീകരിക്കുന്നതിന് ഇങ്ങനെ മാത്രം ചെയ്താൽ മതി. ഈ ഒരു രീതിയിൽ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ വസ്ത്രങ്ങൾക്ക് നല്ല ഷേപ്പും ആകൃതിയും ഉണ്ടാകും. ഒരു തയ്യൽ മെഷീന്റെ സഹായവും ഇല്ലാതെ നിങ്ങൾക്കും ഇനി നിങ്ങളുടെ ഡ്രസ്സുകൾ വളരെ മനോഹരമായി കൂടുതൽ ഷേപ്പ് ആക്കി.

എടുക്കാൻ ഇങ്ങനെ ചെയ്യാം. സാരിയും മറ്റും ഉടുക്കുന്ന സമയത്ത് ചാരിക്ക് നല്ല ഷേപ്പ് ആയി കിടക്കാനുള്ള രീതിക്കായി ഒരു പഴയ ലഗിൻസ് മാത്രം മതി. ഈ ലെഗിൻസ് പകുതിയോളം മുറിച്ചു കളഞ്ഞശേഷം കൃത്യമായി നിങ്ങളുടെ ഷേപ്പിനൊത്ത് ഇത് തയ്ച്ചെടുത്ത് സാരി ഉടുക്കുമ്പോൾ ഉള്ളിലായി ധരിക്കാം. ബനിയ ടീഷർ സമയത്ത് ഇതിനെ.

കൂടുതൽ ഭംഗിയുള്ളതാക്കാനും ഒപ്പം കൂടുതൽ ഷേപ്പ് ആയി തോന്നാനും വേണ്ടി ഒരു പഴയ വള മാത്രം മതി. ഇതൊന്നും ഇല്ലെങ്കിലും രണ്ട് സേഫ്റ്റി ഉണ്ട് എങ്കിൽ പോലും നിങ്ങൾക്ക് നിങ്ങളുടെ ഡ്രസ്സ് കൂടുതൽ ഷേപ്പ് ആക്കി തോന്നാൻ സഹായിക്കും. നിങ്ങൾക്കും ഈ രീതികൾ ഒന്നു പരീക്ഷിച്ചു നോക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.