സിന്ദൂരം അണിയുമ്പോൾ നിങ്ങളും ഈ തെറ്റുകൾ ചെയ്യാറുണ്ടോ ഉറപ്പായും ദോഷമാണ്

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം തന്നെ സ്ത്രീകൾ സിന്ദൂരം നെറ്റിയിൽ ചാർത്തുന്നത് സാധാരണ പതിവാണ്. എന്നാൽ ഈ ആചാരപ്രകാരം തന്നെ നിങ്ങൾ സിന്ദൂരം നെറ്റിയിൽ ചാത്തുമ്പോൾ ശരിയായ രീതിയിൽ അല്ല ഇത് നെറ്റിയിൽ ചേർക്കുന്നത് എങ്കിൽ വലിയ ദോഷം ഈ ഒരു പ്രവർത്തിയുടെ ഭാഗം ആയി ഉണ്ടാകാം. അതുകൊണ്ടുതന്നെ നിങ്ങൾ നെറ്റിയിൽ സിന്ദൂരം ചാർത്തേണ്ടതും.

   

ചാർത്തുമ്പോൾ ശരിയായ രീതിയിൽ വലിയ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പല നിറത്തിലുള്ള സിന്ദൂരവും ചാർത്തുന്ന സ്ത്രീകൾ ഉണ്ട്. എന്നാൽ കടും ചുവപ്പ് നിറത്തിലുള്ള സിന്ദൂരം ചാർത്തുന്നതാണ് എന്തുകൊണ്ടും ഉത്തമം. വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ അവരുടെ ഭർത്താവിന്റെ ആരോഗ്യത്തിനായി ഇത്തരത്തിൽ സിന്ദൂരം ചാർത്തേണ്ടത് അനിവാര്യമാണ്.

ഭർത്താവിന്റെ ആരോഗ്യത്തിനോടൊപ്പം തന്നെ അവരുടെ വിവാഹ ബന്ധത്തിന്റെ നിലനിൽപ്പിനും ഈ സിന്ദൂരം അടിസ്ഥാനമാണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സിന്ദൂരം. നെറുകയിൽ സിന്ദൂര രേഖയിൽ തന്നെ ചാർത്തേണ്ടതുണ്ട്. മഹാ ഭഗവതി സ്ഥിതിചെയ്യുന്ന 108 സ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് നിങ്ങളുടെ നെറു നെറ്റി.

അതുകൊണ്ടുതന്നെ ഏറ്റവും പ്രാധാന്യത്തോടുകൂടി നിങ്ങളുടെ ശരീരത്തെയും നെറ്റിയിൽ ചാർത്തുന്ന സിന്ദൂരത്തെയും കാണേണ്ടതുണ്ട്. യാത്ര പോകുന്ന സമയത്ത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രമായി ഒരിക്കലും സിന്ദൂരം ചാർത്തരുത്. കുളിച്ച് ശുദ്ധമായി നെറുകയിൽ സിന്ദൂരം ചാർത്തിയ സ്ത്രീ ഒരു വീടിന്റെ ഐശ്വര്യമാണ് എന്ന് പറയാം. കുടുംബത്തിനും കുടുംബത്തിനും ഉള്ളവർക്കും ഐശ്വര്യമായ സ്ത്രീകൾ ആകാം നമുക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.