അഴകിട്ടി കഷ്ടപ്പെടേണ്ട ഇനി തുണി വിരിക്കാൻ എന്തെളുപ്പം

പല ആളുകളും വീട്ടിൽ വലിയ നീളത്തിൽ തന്നെ അഴകേട്ടി തുണികൾ അതിന്മേൽ ഇട്ട് ഉണക്കിയെടുക്കുന്ന ഒരു രീതിയായിരിക്കും എന്നും ചെയ്യുന്നത്. എന്നാൽ ഒരുപാട് നീളത്തിൽ ഇങ്ങനെ അഴകട്ടാൻ സ്ഥലമില്ലാത്ത ആളുകളാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങൾ കാത്തിരിക്കുന്ന ഒരു വീഡിയോ ആയിരിക്കും ഇത്. തുണികൾ ഉണങ്ങി കിട്ടണമെങ്കിൽ മുഴുവനായും നീ വിധിച്ചിടേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് മിക്കവാറും.

   

ആളുകളും ഇങ്ങനെ നീളത്തിൽ അഴകെട്ടി ഉറപ്പിക്കുന്നത്. എന്നാൽ ഇനി അങ്ങോട്ട് നിങ്ങളുടെ വീടുകളിൽ തുണി ഉണക്കാൻ വേണ്ടി ഒരുപാട് നീളത്തിൽ അഴകേട്ടേണ്ട ആവശ്യമില്ല. മാത്രമല്ല ഇങ്ങനെ നീളത്തിൽ അഴകേറ്റിയിടുന്ന സമയത്ത് തുണികൾ വിരിച്ചിട്ട് ശേഷം മഴപെയ്താൽ വളരെ പെട്ടെന്ന് തുണികൾ എടുക്കുക എന്നത് പ്രയാസം ആയിരിക്കും. അതേസമയം അതിനെ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന മറ്റൊരു.

രീതിയും ഈ ഒരു രീതി ചെയ്യുന്നത് വഴിയായി ജോലി വളരെ എളുപ്പത്തിൽ കഴിയുകയും ചെയ്യുന്നു. നിങ്ങളുടെ തുണികൾ മുഴുവൻ നീളത്തിലും വിരിച്ചിടാനും സാധിക്കും അതേസമയം ഒരുപാട് സ്ഥലം നഷ്ടപ്പെടുകയും ഇല്ല. ചെറുതും വലുതുമായ ഏതു തുണികളും നിങ്ങൾക്ക് ഇതേ രീതിയിൽ തന്നെ ഉണക്കിയെടുക്കാൻ സാധിക്കും.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായി ഒരു പഴയ പെയിന്റ് ബക്കറ്റിന്റെ മൂടിയെടുത്ത് അതിനെ വൃത്തം കിട്ടുന്ന രീതിയിൽ നടുഭാഗം മുറിച്ചു കളയുകയാണ് വേണ്ടത്. ഇങ്ങനെ മുറിച്ചു കളഞ്ഞശേഷം അതിന്റെ ഓരോ ഭാഗത്തും ചെറിയ ദ്വാരങ്ങൾ ഇട്ട് കയർ കോർത്തെടുത്ത് ഹാങ്ങറിൽ തുണികൾ കൊടുക്കാൻ സാധിക്കുന്ന രീതിയിൽ സെറ്റ് ആക്കാം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.