കേടായിട്ടും കളയാൻ ഉദ്ദേശമില്ല എങ്കിൽ ഇതുതന്നെയാണ് ചെയ്യേണ്ടത്

വീടുകളിൽ ഇടയ്ക്കിടെ കൊതുകിന്റെ ശല്യം അല്ലാതെ വർദ്ധിക്കുന്ന സമയത്ത് നാം എല്ലാവരും തന്നെ വാങ്ങി ഉപയോഗിക്കുന്ന ഒന്നാണ് കൊതുക് ബാറ്റ്. എന്നാൽ ഇത്തരത്തിൽ വാങ്ങി ഉപയോഗിക്കുന്ന കൊതുക് ബാറ്റുകൾ വളരെ കുറച്ച് നാളുകൾ തന്നെ സ്ഥിരമായി ഉപയോഗിച്ചാൽ പെട്ടെന്ന് കേടുവരുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കൊതുക് ബാറ്റെ പെട്ടെന്ന് കേടുവരുന്ന ഒരു.

   

അവസ്ഥയിലാണ് ഉള്ളത് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു കാര്യം ചെയ്തു നോക്കണം. ഇങ്ങനെ കേടുവന്ന ഉടനെ തന്നെ ഇത്തരം കൊതുക് ബാറ്റുകൾ വലിച്ചെറിഞ്ഞു കളയുന്ന രീതി ഇനി ഒരിക്കലും നിങ്ങൾ ചെയ്യരുത്. പഴയത് വാങ്ങാൻ വരുന്ന ആളുകൾക്ക് ഒരിക്കലും ഇത്തരത്തിൽ കൊതുക് ബാറ്റുകൾ എടുത്തു കൊടുക്കാതിരിക്കുക. കാരണം ഈ കൊതുകു ബാറ്റുകൾ നിങ്ങൾക്ക് മറ്റൊരു രീതിയിൽ.

ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കൊതുകിനെ കൊല്ലാൻ വേടിച്ചതാണ് എങ്കിലും ഈ കൊതുക് ബാറ്റെ കേടുവന്നാൽ ഇനി നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ അലങ്കാരത്തിനും ഒപ്പം നിങ്ങളുടെ വീട്ടിലെ ഏറ്റവും ഉപകാരപ്രദമായ ഒരു കാര്യത്തിന് വേണ്ടിയും ഉപയോഗിക്കാം. കൊതുക് ബാറ്റിലെ രൂപം മൊത്തത്തിൽ ഒന്ന് അടിമുടി മാറ്റേണ്ടതും ആവശ്യമായിരിക്കാം.

നിങ്ങളുടെ വീട്ടിൽ ഒരുപാട് താക്കോലുകൾ ഉണ്ടാകുന്ന സമയത്ത് ഇവ കൂട്ടിയിടുന്ന ഒരു രീതി ചെയ്യാതെ ഓരോന്നും കൊളുത്തിയിടുന്ന സ്റ്റാൻഡ് ഈ കൊതുക് ബാറ്റ് ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും. ഈ വീഡിയോയിൽ കാണുന്ന രീതിയിൽ കൊതുകേട്ടനെ മറ്റൊരു രൂപത്തിലേക്ക് മാറ്റി നിങ്ങൾക്ക് ഇനി ഉപയോഗിക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.