സോപ്പു പോലും ഇത്രയധികം പതയില്ല, കാര്യങ്ങൾ ഇത്രയും എളുപ്പമാണെങ്കിലോ

നമ്മുടെ വീടുകളിൽ നാം പലപ്പോഴും ചെയ്യുന്ന ചില തെറ്റുകൾ ആണ് ജോലികളെ കൂടുതൽ ബുദ്ധിമുട്ട് ഉള്ളതാക്കി മാറ്റുന്നത്. എന്നാൽ ചില ജോലികൾ അതിനേക്കാൾ വളരെ എളുപ്പത്തിൽ വളരെ പെർഫെക്റ്റ് ആയി തന്നെ ചെയ്യാനാകും എന്നത് പലർക്കും അറിയില്ല. മിക്കവാറും ആളുകളും രാത്രിയിൽ ദോശക്ക് അപ്പത്തിന് മാവ് അരച്ചുവെച്ചാൽ ഇത് പതഞ്ഞു പൊങ്ങി കിട്ടാൻ ഒരുപാട് സമയം എടുക്കാറുണ്ട്. മാത്രമല്ല ഇത് എത്ര തന്നെ പറഞ്ഞാൽ.

   

പോലും സോഫ്റ്റ് അല്ലാത്ത ഒരു അപ്പം ആയിരിക്കാം നിങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ ഇവിടെ പറയുന്ന രീതിയിലാണ് നിങ്ങൾ അപ്പത്തിനുള്ള അരിയും മറ്റു കുതിർക്കുന്നത് എങ്കിൽ നിങ്ങളുടെ അപ്പം ഏറ്റവും സോഫ്റ്റ് ആയും സോപ്പിനേക്കാൾ കൂടുതൽ കൂടുതലായി നിങ്ങളുടെ മാവ് പതഞ്ഞു പന്തുന്ന കാണാം. ഇത്തരത്തിൽ നിങ്ങൾക്ക് അപ്പം ഉണ്ടാക്കാനുള്ള മാവ് നന്നായി സോഫ്റ്റ് ആയി പറയുന്നതിന്.

വേണ്ടി നിസ്സാരമായി ഇത് മാത്രം ചെയ്താൽ മതി. ആദ്യമേ അപ്പം ഉണ്ടാക്കാനായി എടുക്കുന്ന അരി നല്ലപോലെ കഴുകിയെടുത്തു വൃത്തിയാക്കി ഒരു പാത്രത്തിൽ കുറച്ചു വെള്ളത്തിലേക്ക് ഇട്ടു വയ്ക്കുക. ശേഷം അപ്പം ഉണ്ടാക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഇത് വെള്ളത്തിലേക്ക് തന്നെ ഒരുമിച്ച് ഇട്ട് കുതിർക്കുക.

ഈസ്റ്റ് പഞ്ചസാര ഉപ്പ് നാളികേരം ചോറ് അരി എന്നിവയെല്ലാം ഒരേ സമയത്ത് ഒരു പാത്രത്തിൽ കുതിർത്ത ശേഷം അരച്ചുവെക്കുകയാണ് എങ്കിൽ മാവ് നല്ല പോലെ പൊന്തി കിട്ടും. നിങ്ങളും ഇനി അപ്പം ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.