ഇനി തറ തുടയ്ക്കാൻ മോപ്പ് പോലും വേണ്ട, തറ വൃത്തിയാക്കൾ വളരെ എളുപ്പത്തിൽ

തുടച്ചു വൃത്തിയാക്കുന്നത് അല്പം പ്രയാസമുള്ള ജോലിയാണ് എങ്കിലും ആദ്യകാലത്തെ ഇന്ന് നിലത്ത് കുനിഞ്ഞു കിടന്ന് തുണി ഉപയോഗിച്ച് തുടയ്ക്കുന്നതിനേക്കാൾ കൂടുതൽ എളുപ്പത്തിൽ മോപ്പ് ഉപയോഗിച്ചതാണ് തുടയ്ക്കാൻ സാധിക്കുന്നു.എന്നാൽ ഇനി മോപ്പ് ഇല്ല എങ്കിലും നിങ്ങൾക്ക് തറ തുടയ്ക്കാൻ വളരെ എളുപ്പമാക്കാം.

   

ഒരുപാട് സമയം കളയാതെ വളരെ എളുപ്പത്തിൽ നിങ്ങളുടെ തറയിലെ അഴുക്കും ഒരു വളരെ പെട്ടെന്ന് തുടർച്ച നേക്കാൾ ഈ ഒരു വടി മാത്രം മതി. പഴയ ബനിയനും, തലയിണ കവറും ഉണ്ടെങ്കിൽ ഉപയോഗിച്ച് നിങ്ങൾക്ക് ഈ രീതിയിൽ തറ തുടച്ചു വൃത്തിയാക്കാം. ഒരു പഴയ പിവിസി പൈപ്പിലോ പഴയ തുടയ്ക്കുന്ന മോപ്പിന്റെ വടി ഉണ്ടെങ്കിൽ.

അതിലോ നിങ്ങൾക്ക് തുണി സെറ്റ് ചെയ്തു നിങ്ങൾക്കും ഇനി വളരെ ഈസിയായി നിലം തുടയ്ക്കാം. അതുകൊണ്ട് ഇനി നിലം തുടയ്ക്കാൻ ഒരുപാട് കഷ്ടപ്പാട് ഒന്നുമില്ല. പലപ്പോഴും സ്ത്രീകൾ വീടുകളിൽ ഒരുപാട് കഷ്ടപ്പെട്ട് ആണ് വീട്ടുജോലികൾ ചെയ്യുന്നത് എങ്കിലും അതിൽ ഏറ്റവും ബുദ്ധിമുട്ടു കൂടി ചെയ്യുന്ന നിലം തുടയ്ക്കുന്ന ജോലി.

ഇനി വളരെ ഈസിയായി ചെയ്തുതീർക്കാം. പഴയ മാപ്പിന്റെ തുണി എടുത്തു മാറ്റാതെ തന്നെ അതിനുമുകളിൽ ഇനി പഴയ തലയിണ കവർ വച്ചുകൊണ്ട് ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിലം തുടച്ച് വൃത്തിയാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.