കൊല്ലാൻ ഇഷ്ടമില്ലെങ്കിൽ ഇതുതന്നെയാണ് നല്ലത്

ഒരുപാട് വിവിധ ഇനങ്ങളിൽ ഉൾപ്പെടുന്ന ഉറുമ്പുകൾ പലപ്പോഴും നിങ്ങളുടെ വീടിന്റെ പലഭാഗത്തായി വന്നു കൂടുന്നത് കാണാറുണ്ട്. ചിലപ്പോഴൊക്കെ കൂട്ടംകൂട്ടമായും ചിലപ്പോഴൊക്കെ ഒന്നൊന്നായും നിങ്ങളുടെ വീടിനകത്തേക്ക് മുറ്റത്തും നന്നായി വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായി ചെയ്യാവുന്ന ഒരു കാര്യം ഇതുതന്നെയാണ്. എന്നാൽ ചില ആളുകൾക്ക് ഇങ്ങനെ ഉറുമ്പുകൾ വരുന്ന.

   

സമയത്ത് ഇവയെ കൊല്ലാൻ അത്ര ഇഷ്ടം ഉണ്ടായിരിക്കുകയില്ല. മറ്റ് ജീവികളെ നശിപ്പിക്കാൻ ഇഷ്ടമില്ലാത്ത ആളുകളാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങൾ ഇതുതന്നെയാണ് ചെയ്തു നോക്കേണ്ടത്. പ്രത്യേകിച്ചും നിങ്ങൾക്ക് ഉപദ്രവം ചെയ്യുന്ന രീതിയിലുള്ള ഉറുമ്പുകൾ അല്ല എങ്കിൽ ഒരിക്കലും ഇവയെ കൊല്ലാതിരിക്കുന്നത് തന്നെയാണ് നല്ലത്. അതേസമയം ഇനി ഒരിക്കലും ഇവ നിങ്ങളുടെ വീടിനകത്തേക്ക് കടക്കാത്ത രീതിയിൽ.

ഇവയെ തുരത്തിയോടിക്കാൻ വളരെ നിസ്സാരമായി ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായി അല്പം പെരുംജീരകം കരിംജീരകം എന്നിവ തിളപ്പിച്ച് എടുത്ത ശേഷം ഈ വെള്ളം ഉറുമ്പ് വരാൻ ഇടയുള്ള ഭാഗങ്ങളിലെല്ലാം സ്പ്രേ ചെയ്തു കൊടുത്താൽ മതി. വീടിന് പുറത്ത് തറയിലോ ആണ് ഉറുമ്പുകളുടെ സാന്നിധ്യം.

ഉള്ളത് എങ്കിൽ ഇതിനെ തുരത്താനായി അല്പം ചാണകം തെളിച്ചു കൊടുക്കുന്നതും ഗുണപ്രദമായ മാർഗം തന്നെയാണ്. ഇത്തരം ചെറിയ മാർഗങ്ങളിലൂടെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്ക് വരുന്ന ഉറുമ്പുകളെ മുഴുവനായും തുരത്താൻ സാധിക്കും. ഇനി നിങ്ങളും ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് അറിയാൻ വീഡിയോ കാണാം.