അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്നതല്ല എങ്കിൽ എനിക്കപ്പോഴും കത്തിയിൽ തുരുമ്പ് വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കത്തിയിൽ ഉണ്ടാകുന്ന ഈ ചെറിയ തുരുമ്പിനെ പോലും വളരെ പെട്ടെന്ന് ഇല്ലാതാക്കാവുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. പല സാഹചര്യങ്ങളിലും ഇങ്ങനെ ഉണ്ടാകുന്ന തുരുമ്പിനെ ഇല്ലാതാക്കാൻ വേണ്ടി ഒരുപാട് ഉരച്ച് കഷ്ടപ്പെടുന്ന ഒരു അവസ്ഥയോ അമ്മിക്കല്ലിലോ.
അരക്കല്ലിലോ കൊണ്ടുപോയി ഒരുപാട് സമയം ഉരച്ച് ബുദ്ധിമുട്ടേണ്ട ഒരു അവസ്ഥയോ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന കത്തിയിലും ഈ രീതിയിൽ വലിയ തുരുമ്പ് കാണുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഇത് മാത്രം ഒന്ന് ചെയ്തു നോക്കുക. എത്ര കട്ടിപിടിച്ച് തുരുമ്പാണ് എങ്കിലും വളരെ പെട്ടെന്ന് ഈ ഒരു തുരുമ്പിനെ കാണാത്ത രീതിയിൽ മാറ്റി കളയാൻ നിസാരമായി ഇങ്ങനെ മാത്രം.
ചെയ്തു കൊടുക്കാം. ആദ്യമേ ഒരു ചെറുനാരങ്ങ മുറിച്ചെടുത്ത് അതിന്റെ പകുതിയിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുത്ത ശേഷം ഈ നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച് തന്നെ കത്തിയിൽ തുരുമ്പുള്ള ഭാഗങ്ങളിൽ നല്ല പോലെ ഉരച്ചു കൊടുക്കുക. ഇങ്ങനെ ഉരച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കത്തിയിലുള്ള തുരുമ്പ് അല്പാല്പമായി മാറി പോകുന്നത് കാണാനാകും.
പലപ്പോഴും സ്ഥിരമായി ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങളുടെയും അടിഭാഗത്ത് മഞ്ഞ നിറത്തിലുള്ള ഒരു കറ ഉണ്ടാകുന്നത് കാണാറുണ്ട്. ഇത്തരത്തിലുള്ള കറകളെ മുഴുവനായും വളരെ പെട്ടെന്ന് ഈസിയായി മാറ്റാനും കട്ടിംഗ് പാടിൽ ഉള്ള അഴുക്കും പെട്ടെന്ന് ഇല്ലാതാക്കാൻ ഈ ഒരു സൂത്രം തന്നെ പ്രയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.