ഈ വേനലിൽ ശരീരവും മനസ്സും തണുക്കാൻ ഒരു എസി ഉണ്ടാക്കിയാലോ

സാധാരണയായി വേനൽക്കാലമായ പല ആളുകൾക്കും വീടിനകത്ത് ഇരിക്കുന്നതുപോലെ വലിയ പ്രയാസമുള്ള ഒരു അവസ്ഥയാണ്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ വീടിനകത്തിരിക്കുന്നത് വലിയ ബുദ്ധിമുട്ടായി മാറുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങളെ വളരെ വലിയ രീതിയിൽ സഹായിക്കുന്ന ഒന്നായിരിക്കും ഈ ഒരു മാർഗ്ഗം. പ്രധാനമായും ഈസി വാങ്ങുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്ന ഒരു സമയമാണ് ഈ വേനൽ കാലം.

   

അതിന് കാരണം നിങ്ങളുടെ ശരീരത്തിൽ ഏൽക്കുന്ന ചൂടും ഉഷ്ണവും തന്നെയാണ്. നിങ്ങളും ഈ രീതിയിൽ ഒരുപാട് ഉഷ്ണിച്ച് സമയം ചെലവഴിക്കുന്ന ഒരു അവസ്ഥയാണ് ഈ വേനൽക്കാലത്ത് ഉള്ളത് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ശരീരം തണുപ്പിക്കാൻ ഒരു നല്ല എസി സ്വന്തമായി ഉണ്ടാക്കാം. പലർക്കും ഈസി വാങ്ങുക എന്ത് വലിയ ചിലവുള്ള ഒരു കാര്യമായതുകൊണ്ട് തന്നെ ഇത് സാധിക്കാതെ വിട്ടുപോകുന്ന അവസ്ഥയാണ് കാണാറുള്ളത്.

എന്നാൽ ഇനി നിങ്ങളുടെ വീടിനകത്ത് തണുപ്പ് നിലനിൽക്കാൻ എസി പണം കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല. നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന ഫാനിനെ തന്നെ എസിയുടെ രൂപത്തിലാക്കി അത് രീതിയിലുള്ള ഗുണം ലഭിക്കുന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഇതിനായി രണ്ടു പഴയ പ്ലാസ്റ്റിക് ബോട്ടിലുകൾ മാത്രമാണ് ആവശ്യം.

ഒപ്പം തന്നെ അല്പം വലിപ്പമുള്ള ഒരു മൂടിയുള്ള കുപ്പിയിലേക്ക് ആവശ്യത്തിന് ഐസ് കട്ടകളും ഇട്ടുകൊടുത്ത് ഉപയോഗിക്കാം. ഇത് വീഡിയോയിൽ പറയുന്ന രീതിയിൽ കണക്ട് ചെയ്താൽ തന്നെ എസിയോടും തണുപ്പ് ഈ ഫാൻ വഴി നിങ്ങൾക്ക് കിട്ടും. തുടർന്നു കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനും കണ്ടു നോക്കാം.