പ്രഷർകുക്കർ ഉണ്ടെങ്കിൽ ഇനി എത്ര വലിയ കരിമ്പനും നിസ്സാരമാണ്

സാധാരണയായി പല വീടുകളിലും ഉപയോഗിക്കുമ്പോൾ ഇതുകൊണ്ടുള്ള മറ്റൊരു പ്രയോജനത്തെ കുറിച്ച് അറിവില്ലാതെ പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിൽ ചെറിയ കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്ത് വെളുത്ത നിറത്തിലുള്ള യൂണിഫോമുകളാണ് ധരിക്കുന്നത് എങ്കിൽ കുറച്ചു നാളുകൾ കഴിയുമ്പോൾ ഇതിനകത്ത് കരിമ്പൻ പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

   

ഈ രീതിയിൽ കരിമ്പനടിച്ച വസ്ത്രങ്ങൾ മാറ്റിവയ്ക്കുന്ന ഒരു രീതിയാണ് നിങ്ങൾ ചെയ്യാറുള്ളത് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന എത്ര വലിയ തോർത്തും മുണ്ടുകളും യൂണിഫോമുകളും വളരെ എളുപ്പത്തിൽ അതിന്റെ യഥാർത്ഥ നിറം ലഭിക്കുന്നതിനും ഒരു തരി പോലും കരിമ്പന ശേഷിപ്പിക്കാതെ പുതിയത് പോലെ ആക്കി മാറ്റുന്നതിനും വളരെ നിസ്സാരമായി സാധിക്കും.

ഇത്തരത്തിൽ വസ്ത്രങ്ങൾ തട്ടിപ്പിടിച്ച് കഴിയുമ്പോൾ ഇല്ലാതാക്കാനായി വളരെ നിസ്സാരമായി ഇനി ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ മതി. പ്രത്യേകിച്ചും ചൂടുവെള്ളത്തിൽ കുറച്ച് അധികം സമയം തന്നെ ഈ കരിമ്പനടിച്ച വസ്ത്രങ്ങൾ സോപ്പുപൊടിയിൽ മുക്കിവെച്ചാൽ വലിയ മാറ്റം ഉണ്ടാകും. എങ്കിലും ഇത് പ്രവർത്തി പ്രഷർ കുക്കറിനകത്ത് ആണ് ചെയ്യുന്നത് എങ്കിൽ വളരെ പെട്ടെന്ന് റിസൾട്ട് കിട്ടും.

ഇതിനായി കുക്കറിനകത്തേക്ക് വസ്ത്രങ്ങൾ മുങ്ങിയിരിക്കാൻ ആവശ്യമായ അളവിൽ വെള്ളമൊഴിച്ച് സോപ്പുപൊടി കൂടി ഇട്ടു കൊടുക്കാം ശേഷം നിങ്ങളുടെ ഡ്രസ്സ് ഇതിനകത്ത് മുക്കിവച്ച് കുക്കർ ഒന്നോ രണ്ടോ വിസിലടിക്കുന്നത് വരെയും കാത്തുനിൽക്കാം. ഉറപ്പായും നിങ്ങളുടെ ഡ്രസ്സിലെ മുഴുവൻ അഴുക്കും കരിമ്പനും പോയിരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.