മാലിന്യം അടിഞ്ഞുകൂടി ദുർഗന്ധം വരാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്യുക

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ പേസ്റ്റ് സെപ്റ്റിക് ടാങ്കിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ എന്നിവയെല്ലാം അടിഞ്ഞുകൂടി ദുർഗന്ധം ഇല്ലാതിരിക്കാൻ ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിച്ച് എടുക്കാൻ സാധിക്കും. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

   

പലപ്പോഴും വീട്ടമ്മമാർക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല എന്ന് വിചാരിക്കുന്നവർ തീർച്ചയായും ഇത് കണ്ടിരിക്കുക. വീട്ടമ്മമാർക്ക് അനായാസം ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിക്കും. വീട്ടിലുള്ള ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും പ്ലംബർ യുടെ സഹായത്തോടെ മറ്റും നീക്കം ചെയ്യേണ്ടത് ആവശ്യമായി വരാറുണ്ട്. ഇനി അതിൻറെ ആവശ്യം ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.

പച്ചച്ചാണകം നല്ലരീതിയിൽ വെള്ളം ചേർത്ത് കലക്കി എടുത്തതിനുശേഷം ഇത് ബ്ലോക്ക് ആയി കിടക്കുന്ന സെപ്റ്റിക് ടാങ്കിലേക്കു അല്ലെങ്കിൽ ക്ലോസെറ്റിലെ ഒഴിച്ചു കൊടുത്തതിനു ശേഷം ഫ്ലാഷ് ചെയ്തു കൊടുക്കുക. പച്ച ചാണകത്തിന് ബാക്ടീരിയകളെ വേഗത്തിൽ ഘടിപ്പിക്കാനുള്ള ശേഷിയുള്ള അതുകൊണ്ട് ഇത് എളുപ്പത്തിൽ തന്നെ ബ്ലോക്ക് മാറ്റി കിട്ടാൻ സഹായിക്കും. അല്ലെങ്കിൽ ശർക്കര നല്ല രീതിയിൽ ഉരുക്കിയെടുത്ത ശേഷം.

അതിലേക്ക് വെള്ളം ചേർത്ത് ഇത്തരത്തിൽ ഒഴിച്ച കൊടുത്താൽ മതിയാകും. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന എല്ലാത്തരം ബ്ലോക്ക് മാറ്റി നല്ലരീതിയിൽ ഉപയോഗിക്കാൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *