തറ വൃത്തിയാക്കും നേരം ഇതും കൂടി ചേത്താൽ പിന്നെ എന്തിന് വിഷമിക്കണം

സാധാരണയായി മിക്കവാറും ആളുകളും വീട് വൃത്തിയാക്കുന്നത് ദിവസവും ചെയ്യുന്ന ഒരു പ്രക്രിയയാണ് എങ്കിൽ കൂടിയും ചിലപ്പോൾ ഒക്കെ എത്രതന്നെ വൃത്തിയാക്കിയാലും വീടിനകത്ത് അഴുക്കും പൊടിയും കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഒരുപാട് അഴുക്കും പൊടിയും കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും.

   

ഈ രീതിയിൽ ഒരുപാട് അഴിക്കും പൊടിയും കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെയും ഭക്ഷണപദാർത്ഥങ്ങളുടെ വേസ്റ്റ് നിലനിൽക്കുന്നത് കൊണ്ടും ഇവിടെ ഒരുപാട് തരത്തിലുള്ള ഈച്ച കൊതുക് ചെറു പ്രാണികൾ പോലുള്ളവ വന്നുചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഒരുപാട് ഈച്ച കൊതുക് പോലുള്ള ജീവികളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.

എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇത് വളരെയധികം ഉപകാരപ്രദമായ ഒരു മാർഗം ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ അകത്ത് ഇത്തരത്തിലുള്ള ചെറുജീവികളുടെ ശല്യം വലിയ തോതിൽ വർധിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്യേണ്ടത് വളരെ നിഹാരമായി ഒരു കാര്യം മാത്രമാണ്. ആദ്യമേ നിങ്ങൾ സാധാരണ നിലം തുടയ്ക്കുന്ന രീതിയിൽ തന്നെ വെള്ളം എടുത്ത്.

ഇതിലേക്ക് കുറച്ച് കർപ്പൂരം കല്ലുപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഈ വെള്ളം ഉപയോഗിച്ച് തല തുടക്കുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ വീടിനകത്ത് ഈച്ച കൊതുക് പോലുള്ളവ ഒരുതരത്തിലും വന്ന് പ്രവേശിക്കില്ല. ഇവയെ എന്നന്നേക്കുമായി മഴക്കാലത്ത് പോലും ദൂരയാക്കാൻ സാധിക്കും ഈ ഒരു രീതി കൊണ്ട്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.