ഇന്ന് എപ്പോഴും സ്ഥിരമായി ഗ്യാസ് ഉപയോഗിച്ച് തന്നെ പാചകം ചെയ്യുന്ന ആളുകൾ ആയിരിക്കും നമുക്കിടയിൽ തന്നെ ഉണ്ടാകുന്നത്. ഈ രീതിയിൽ ഗ്യാസിന്റെ ഉപയോഗം നമുക്കിടയിൽ വലിയ തോതിൽ വർദ്ധിച്ചുവരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഉപയോഗം വർദ്ധിക്കുന്നത് മാത്രമല്ല വിലയും ധാരാളമായി വർദ്ധിക്കുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യമാണ് എന്നതുകൊണ്ട് തന്നെ ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു മാത്രം പ്രവർത്തിക്കുക.
ഗാനമായും നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ ഗ്യാസ് ഉപയോഗിക്കുന്ന സമയത്ത് ഇതിന്റെ ഉപയോഗം കുറയ്ക്കാനോ അല്ലെങ്കിൽ തന്നെ പല കാര്യങ്ങളും നടന്നു കിട്ടുന്ന രീതികൾ ചെയ്യുകയാണ് എങ്കിൽ കൂടുതൽ ഗ്യാസിൽ ലഭിക്കാനും ഒപ്പം ഗ്യാസ് വില നിയന്ത്രിക്കാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളും ഇതേ രീതിയിൽ ഗ്യാസ് ഉപയോഗിക്കുന്ന സമയത്ത് എപ്പോഴും ഗ്യാസ് സ്റ്റവും അതിനു മുകളിലുള്ള ബർണർ ബാക്കി ഭാഗങ്ങളും വൃത്തിയായി.
സൂക്ഷിച്ചാൽ ഒരു തരി പോലും ഗ്യാസ് അനാവശ്യമായി നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കും. ഇത് മാത്രമല്ല സാമ്പാറിൽ പോലുള്ള കറികൾ വയ്ക്കുന്ന സമയത്ത് പരിപ്പിനോടൊപ്പം തന്നെ പച്ചക്കറികളും കൂടി ബന്ധു കിട്ടുന്നതിനുവേണ്ടി ഒരു പാത്രത്തിലാക്കി പച്ചക്കറി സാമ്പാർ വേവിക്കുന്ന കുക്കറിനകത്ത് വയ്ക്കുക.
ഇഡ്ഡലി ഇടിയപ്പം പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഇഡലി ചെമ്പിനെ താഴ്ഭാഗത്തെ വെള്ളത്തിലിട്ട് മുട്ട ഉരുളക്കിഴങ്ങ് പോലുള്ളവ വേവിക്കുകയാണ് എങ്കിൽ അതിനു വേണ്ടി വീണ്ടും ഗ്യാസ് ചെലവാക്കേണ്ട ആവശ്യം വരുന്നില്ല. ഇത്തരത്തിലുള്ള ചില കാര്യങ്ങളും മറ്റ് പല രീതികളും നിങ്ങൾക്ക് ഗ്യാസ് ലഭിക്കാനുള്ള മാർഗങ്ങളായി ഇവിടെ പറയുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.