ഒരു തരി വിഷം വേണ്ട എലിയും പാറ്റയും ഇനി വീടു വിട്ടോളും

വീടിനകത്ത് എലി പാറ്റ പല്ലി പോലുള്ള ചെറുജീവികൾ നിങ്ങളുടെ വീടിനകത്ത് വലിയ രീതിയിൽ ശല്യം ഉണ്ടാക്കുന്ന അവസ്ഥകൾ ഉണ്ടെങ്കിൽ ഉറപ്പായും ഇവയെ പൂർണമായും നശിപ്പിക്കുന്നതിന് നിങ്ങൾക്ക് ചെറിയ മാർഗങ്ങൾ പരീക്ഷിച്ചു നോക്കാം. ഒരു തരി വിഷം പോലും ഉപയോഗിക്കാതെ നിങ്ങളുടെ വീടിനകത്തുള്ള എലിയെയും ജീവികളെയും വീടുവിട്ട് തുരത്താൻ സാധിക്കും.

   

പല ആളുകളും ഇത്തരത്തിലുള്ള ജീവികളുടെ ശല്യം ഉണ്ടാകുന്ന സമയത്ത് ചില കെമിക്കലുകളും വിഷങ്ങളും ഉപയോഗിച്ചാണ് ഇവയെ നശിപ്പിക്കാൻ ശ്രമിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ നാച്ചുറലായി നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് ഇവയുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും.

ഇതിനായി ഒരു അല്പം ചോറിലേക്ക് അല്പം ശർക്കര പൊടിച്ചു ചേർത്ത് രണ്ടോ മൂന്നോ പാരസെറ്റമോൾ ഗുളിക കൂടിച്ചേ ഉരുളകളാക്കി എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വച്ച് കൊടുക്കാം. ഇത് എലിയുടെ ശല്യം പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഒരു തക്കാളി നെടുകെ പിളർന്ന് അതിനകത്തുള്ള കുരു മുഴുവനും മാറ്റിയശേഷം അല്പം മുളകുപൊടി ശർക്കര എന്നിവ ചേർത്ത്.

വീണ്ടും മറ്റ് പകുതി അതിനോട് ചേർത്തുവച്ച് ശല്യമുള്ള ഭാഗങ്ങളിൽ വച്ചു കൊടുക്കാം. ഒരു സവാള ചൂനിയൻ മുളക് ഗ്രാമ്പു പൊടിച്ചത് എന്നിവ ചേർത്ത് മിക്സിയിൽ ജ്യൂസ് രൂപത്തിൽ അടിച്ചെടുത്ത് ഇതിലേക്ക് അല്പം ക്ലോസറ്റിൽ ഉപയോഗിക്കുന്ന ലിക്വിഡ് കൂടി ഒഴിച്ച് ഉള്ള ഭാഗങ്ങളിൽ ഒഴിച്ചു കൊടുക്കാം. ഇത് സ്പ്രേ ബോട്ടിലിൽ ആക്കി ജനലിലും മറ്റും സ്പ്രേ ചെയ്താൽ പല്ലി ശല്യവും ഇല്ലാതാകും. തുടർന്ന് വീഡിയോ കണ്ടു നോക്കാം.