സാധാരണയായി നിങ്ങളുടെ വീടുകൾഅടുക്കളയിൽ ആയിരിക്കും ഏറ്റവും കൂടുതലായും പ്രശ്നങ്ങൾ അനുഭവപ്പെടാറുള്ളത്. നിങ്ങളുടെ അടുക്കളയിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. പ്രധാനമായും അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ കഴുകുന്ന ചില സമയങ്ങളിൽ ബ്ലോക്ക് ആകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്.
ഇങ്ങനെ സിങ്ക് ബ്ലോക്ക് ആകുന്ന സമയത്ത് ഈ സിംഗിനെ ബ്ലോക്ക് പെട്ടെന്ന് ഒഴിവാക്കാനും വളരെ സുഗമമായി വേസ്റ്റ് മറ്റും പോകുന്നതിനു വേണ്ടി നിസ്സാരമായി ഇനി ഇങ്ങനെ മാത്രം ചെയ്താൽ മതി. ഇങ്ങനെ വൃത്തിയാക്കാൻ വേണ്ടി ഒരുപാടൊന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല നിസ്സാരമായി നിങ്ങളുടെ ഈ ഒരു പ്രവർത്തിയിലൂടെ തന്നെ പെട്ടെന്ന് സിംഗ് വൃത്തിയായി കിട്ടും.
പഴയ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ പകുതി മുറിച്ചെടുത്ത് ശേഷം ഇങ്ങനെ നമുക്ക് ഉപയോഗിച്ചു നോക്കാം. നിങ്ങളുടെ സിങ്കിനകത്ത് ബ്ലോക്ക് ഉണ്ടാക്കുന്ന സാഹചര്യത്തിൽ വെള്ളം പോകുന്ന ദ്വാരത്തിനു മുകളിൽ ആയി തന്നെ ഒരു പ്ലാസ്റ്റിക് കുപ്പി നല്ലപോലെ ടൈറ്റ് ആക്കി പിടിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ ബ്ലോക്ക് നീക്കം ചെയ്യാൻ സാധിക്കും.
മാത്രമല്ല സിങ്ക് എപ്പോഴും ക്ലീൻ ആയിരിക്കുന്നതിന് വേണ്ടി സിങ്കിന് പുറമേ പേസ്റ്റ് ഒന്ന് പുരട്ടി കൊടുക്കാം. പേസ്റ്റിനോടൊപ്പം തന്നെ അല്പം കൂടി ചേർത്ത് ഇത് ഒരു ചെറുനാരങ്ങ തുള്ളിയോട് ചേർത്ത് പുരട്ടുക. നിങ്ങളും ഇനി നിങ്ങളുടെ അടുക്കളയിൽ ഇത്തരത്തിലുള്ള ചില മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.