വീട്ടിലെ ജോലികളെല്ലാം തന്നെ എളുപ്പത്തിൽ ചെയ്തു തീർക്കണം എന്നാൽ ഈ ഒരു ഹാക്ക് പരീക്ഷിച്ചു നോക്കൂ

വീട്ടമ്മമാർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നത് അടുക്കളയിലെ ചില പണികൾ തന്നെയാണ്. ചിലപ്പോൾ അവർ ചെറിയ കാര്യങ്ങൾക്ക് വരെ ടെൻഷൻ ആവുകയും അതുപോലെതന്നെ ഒരുപാട് ദേഷ്യത്തിലേക്ക് മാറുകയും ചെയ്യുന്നു അതായത് ചെറിയ ചെറിയ ടെൻഷനുകളും ചെറിയ ചെറിയ എളുപ്പമാർഗ്ഗങ്ങളാണ് ഇന്ന് ഈ അധ്യായത്തിലൂടെ പറയാൻ പോകുന്നത്. നമ്മൾ ഒരുപാട് ജ്യൂസ് ഒക്കെ ഉണ്ടാക്കി വയ്ക്കുമ്പോൾ ഒക്കെ വന്ന് അവർക്ക് വേണ്ടി കൊടുക്കാൻ നിൽക്കുമ്പോൾ.

   

ആരും തന്നെ ചിലപ്പോൾ അടുക്കളയിൽ സഹായിക്കാൻ ഉണ്ടാകില്ല ആ സമയത്ത് അരിപ്പ പിടിച്ച് അത് അരിച്ചെടുക്കാൻ നമ്മൾ ഒരുപാട് ബുദ്ധിമുട്ടാറുണ്ട് ഫ്രണ്ടിൽ രണ്ട് കൊമ്പു പോലെ നിൽക്കുന്ന ഭാഗം കാണാറുണ്ട് മറ്റൊരു പാത്രത്തിലേക്ക് വെച്ചു പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ വയ്ക്കുന്നത് അങ്ങനെയിരിക്കുന്ന സമയത്ത് നമുക്ക് വേണമെങ്കിൽ അരിപ്പയുടെ ആ ഹോളിലേക്ക് രണ്ട് സ്പൂണോ അല്ലെങ്കിൽ ഒരു സ്പൂൺ ഇട്ടിട്ട് നമുക്ക് അവിടെ സേഫ് ആക്കി പാത്രത്തിൽ വയ്ക്കാവുന്നതാണ്.

അതുപോലെതന്നെ ബിരിയാണി ഉണ്ടാക്കുന്ന സമയത്ത് ബിരിയാണിയുടെ മുകളിലായി ഇടുന്ന മെയിൻ ഇൻഗ്രീഡിയൻസിൽ ഒന്നാണ് സബോള വറുത്തത് ഈ സബോള വറുത്ത ഗോൾഡൻ ബ്രൗൺ നിറത്തിലാക്കാൻ വേണ്ടി എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ട്രിക്ക് കൂടിയാണ് ഇന്ന് ഇവിടെ പറയുന്നത് ഇതിനായി നിങ്ങൾ സബോള കനം കുറഞ്ഞ രീതിയിൽ അരിഞ്ഞെടുക്കുക ശേഷം അതിലേക്ക് അല്പം ഉപ്പു കൂടി തിരുമ്പി വയ്ക്കുക പിന്നീട് വറുത്തു നോക്കൂ തീർച്ചയായും നിങ്ങളുടെ സബോള ബ്രൗൺ നിറത്തിലും.

ഗോൾഡൻ നിറത്തിൽ ആയിരിക്കരുത് കാണാം ഒരിക്കലും കരിഞ്ഞുപോകാതെ നമുക്ക് കിട്ടുകയും ചെയ്യും. അതുപോലെതന്നെ നമ്മുടെ കുട്ടികളുടെ ഷൂ ഒക്കെ കഴുകി വൃത്തിയാക്കാനായി അമ്മമാർ ഒരുപാട് ബുദ്ധിമുട്ടാറുണ്ട്. പ്രത്യേകിച്ച് വൈറ്റ് ഷൂആണെങ്കിൽ അത് പെട്ടെന്ന് വൃത്തിയാക്കാനായി ഈ ഒരു ഹാക്ക് മാത്രം പരീക്ഷിച്ചാൽ മതി ഇതിനായി അല്പം നാരങ്ങാനീര് അതുപോലെതന്നെ പേസ്റ്റ് എന്നിവ മിക്സ് ചെയ്തു നിങ്ങൾക്ക് എടുക്കാവുന്നതാണ് ശേഷം ഷൂവിൽ നല്ല രീതിയിൽ പുരട്ടിവയ്ക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.