വിഷുവിന് മുമ്പായി നിങ്ങൾ തീർച്ചയായും ചെയ്യേണ്ട ചില കാര്യങ്ങൾ ഈ പറയുന്നവയാണ് ധനം കുമിഞ്ഞു കൂടാൻ ഇത് മാത്രം മതി

ഏപ്രിൽ മാസം വന്നിരിക്കുകയാണ്. തീർച്ചയായും ഈ ഒരു മാസം നമ്മൾ എല്ലാവരും തന്നെ വളരെയേറെ ശുദ്ധിയോടെ വൃത്തിയോടും കൂടി വീണ്ടും പരിസരവും വൃത്തിയാക്കേണ്ടതുണ്ട്. വിഷുക്കാലം അടുത്തിരിക്കുമ്പോൾ ഏവരുടെയും വീടുകൾ വൃത്തിയോടെ സൂക്ഷിക്കുന്നത് പതിവ് തന്നെയാണ്. വിഷു എന്നതിനുമുമ്പ് തന്നെ എല്ലാവരും വളരെയേറെ ആഗ്രഹത്തോടെയാണ് വീടും പരിസരവും വൃത്തിയാക്കുന്നത്.

   

നമ്മുടെ വീടുകളിൽ നിന്ന് ചില കാര്യങ്ങൾ വിഷുവിന് മുമ്പായി തന്നെ മാറ്റേണ്ടതുണ്ട് അത്തരം ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ ഒരു അധ്യായത്തിലൂടെ പറയാൻ പോകുന്നത്. വീട് വൃത്തിയാക്കുമ്പോൾ പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ വീടിന്റെ കന്നിമൂല തന്നെയാണ് വീടിന്റെ കന്നിമൂല എന്നു പറയുന്നത് വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് അവിടെ മാറാലയോ അഴുക്കോ ഒന്നും തന്നെ ഉണ്ടാകാൻ പാടുള്ളതല്ല.

ആ ഭാഗങ്ങളെല്ലാം തന്നെ വളരെയേറെ വൃത്തിയാക്കി എടുക്കേണ്ടതാണ് അങ്ങനെ എടുക്കുമ്പോൾ തന്നെ നമ്മുടെ വീട്ടിലെ ഐശ്വര്യം വർധിക്കുക തന്നെ ചെയ്യും വീടും പരിസരം വൃത്തിയാക്കുന്നത് കന്നിമൂല ഒരിക്കലും മറക്കാൻ പാടില്ല ആരും തന്നെ കന്നിമൂല വൃത്തിയാക്കേണ്ടതുണ്ട്. കണി കാണുന്നതാണ് വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് എന്ന് പറയുന്ന സങ്കല്പം എല്ലാവരും മനസ്സിലാക്കണം. നമ്മൾ കണി കാണാനായി ആരുംതന്നെ വയ്ക്കുന്നത് ഒരു വോട്ട് പാത്രമാണ്.

ആ ഓട്ടുപാത്രം എന്ന് പറയുന്നത് ലോകത്തെ സൂചിപ്പിക്കുന്നതാണ്. വിഷുവിന് തൊട്ടുമുൻപായി തന്നെ നമ്മുടെ വീട്ടിലെ എല്ലാ സാധനങ്ങളും പ്രത്യേകിച്ച് പാത്രങ്ങൾ വിളക്കുകൾ എന്നിവയെല്ലാം തന്നെ വളരെ നല്ല രീതിയിൽ കഴുകി വൃത്തിയാക്കേണ്ടതാണ്. കഴുകി വൃത്തിയാക്കുക എന്ന് പറയുമ്പോൾ തന്നെ നമ്മുടെ വീട്ടിൽ ഐശ്വര്യം വന്നുചേർന്നു എന്ന് വേണമെങ്കിൽ പറയാം. വീണ്ടും പരിസരവും നല്ല രീതിയിൽ തുടച്ചു വൃത്തിയാക്കി ഒരുക്കി ഇടുന്നത് എപ്പോഴും വളരെയേറെ ഐശ്വര്യം വരുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.