സാധാരണയായി വീടുകളിൽ ഉപയോഗിക്കുന്നത് മിക്സിയുടെ പുറമേയും അകമയും എന്തെങ്കിലും അരച്ച് കഴിയുമ്പോൾ വെറുതെ ഒന്ന് കഴുകാറുണ്ട് എങ്കിൽപോലും മിക്സി ജാറുകൾ പലപ്പോഴും പഴഞ്ചൻ പോലെയായി തോന്നുന്നതിന് കാരണം ഇതിൽ അടിഞ്ഞുകൂടിയ അഴുക്ക് തന്നെയാണ്. പ്രത്യേകിച്ചും മിക്സി ജാറിനുള്ളിൽ അടിഞ്ഞുകൂടിയ അഴുക്കും തുരുമ്പും നിങ്ങളുടെ മിക്സിയെ പഴയതുപോലെ കാണാനുള്ള കാരണമായി മാറാം.
ഇത്തരത്തിൽ വീടുകളിൽ മിക്സി ജാറുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ആരോഗ്യത്തിനും കൂടി വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ മാസത്തിൽ ഒരുക്കി മിക്സിങ്ങും ആഴ്ചയിൽ ഒരിക്കൽ നിങ്ങളുടെ സാധാരണ രീതിയിൽ ഒന്ന് ക്ലീൻ ചെയ്തെടുക്കുകയും വേണം. മിക്സി ജാറുകൾ വെറുതെ ഒന്ന് കഴുകി വെയ്ക്കുന്നതല്ല നിങ്ങളുടെ മിക്സി ശരിയായി കഴുകേണ്ടത് ഈ രീതിയിലാണ്.
ഇതിനായി നിങ്ങളുടെ മിക്സി ജാറിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിടും അല്പം വെള്ളവും ഒഴിച്ച് നന്നായി ഒന്ന് കറക്കി എടുത്താൽ തന്നെ ഇതിനകത്ത് അടിഞ്ഞുകൂടിയ അഴുക്കും തുരുമ്പും എല്ലാം പോകുന്നത് കാണാം. മുട്ടത്തോണ്ടും ഉപ്പും ചേർത്ത് മിക്സി ജാറിൽ അടിച്ചെടുക്കുന്നത് മിക്സി വൃത്തിയാക്കാനും ഒപ്പം തന്നെ ബ്ലേഡുകൾക്ക് മൂർച്ച കൂടാനും സഹായിക്കും.
ഒരു പാത്രത്തിലേക്ക് അല്പം സോപ്പു കൂടി കുറച്ച് പേസ്റ്റ് ബേക്കിംഗ് സോഡ വിനാഗിരി എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം നിങ്ങളുടെ മിക്സി ജാറിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടിയ അഴുക്ക് ഒരു പഴയ ടൂത്ത് ബ്രഷ് അല്ലെങ്കിൽ എന്തെങ്കിലും ഒരു കമ്പിയോ ഉപയോഗിച്ച് വൃത്തിയാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വേണ്ടിയാണ് മുഴുവൻ കാണാം.