ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കാൻ ഇനി ഒരു കുക്കർ മാത്രം മതി

മിക്കവാറും വീടുകളിലും പാക്കറ്റ് വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കുന്ന ഒരു രീതിയിൽ നിന്നും നാം തിരിച്ച് നല്ല വെളിച്ചെണ്ണ ഉണ്ടാക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. പ്രധാനമായും ഈ നല്ല വെളിച്ചെണ്ണ തന്നെയാണ് നിങ്ങൾക്ക് ആരോഗ്യം പ്രധാനം ചെയ്യുന്നതും നിങ്ങളുടെ പല രോഗങ്ങൾക്കുള്ള മരുന്ന്യും പ്രയോഗിക്കേണ്ടത് ഇന്ന് ഒരു വലിയ ആവശ്യമായി മാറിയിരിക്കുന്നു.

   

പ്രധാനമായും നിങ്ങൾ ഈ രീതിയിൽ നല്ല വെളിച്ചെണ്ണ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഇത് പണം കൊടുത്ത് കടയിൽ നിന്നും വാങ്ങാൻ ശ്രദ്ധിക്കരുത്. നിങ്ങളും നല്ല വെളിച്ചെണ്ണ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാനുള്ള ഈ രീതിയും അറിഞ്ഞിരിക്കാം. പലരും വെളിച്ചെണ്ണ ഉണ്ടാക്കാൻ പരിശ്രമിക്കുന്ന സമയത്ത്.

വെളിച്ചെണ്ണ നല്ലപോലെ കൊപ്രയാക്കി വെയിലത്ത് വച്ച് ഉണക്കി ആട്ടിയെടുത്താണ് ഉപയോഗിക്കാറുള്ളത്. എന്നാൽ വിശുദ്ധമായ വെർജിൻ കോക്കനട്ട് ഓയിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ സ്വന്തമായി ഉണ്ടാക്കാം. ഒരുപാട് സമയവും ഒരുപാട് ജോലിയും ചെയ്യാതെ തന്നെ നിങ്ങൾക്കും വളരെ എളുപ്പത്തിൽ നിസ്സാരമായി ഇത് ഉണ്ടാക്കാൻ സാധിക്കും. ഇതിനായി നാളികേരം മുഴുവനോടെ ഒരു പ്രഷർകുക്കറിന് അകത്തേക്ക് ഇട്ടുകൊടുക്കാം.

ഒന്നോ രണ്ടോ വിസിൽ അടിച്ചാൽ നാളികേരം ചിരട്ടയിൽ നിന്നും വളരെ പെട്ടെന്ന് തന്നെ വിട്ടുപോരുന്ന രീതിയില്‍ കിട്ടും. ശേഷം ഇത് ചെറിയ പീസുകൾ ആക്കി മുറിച്ച് മിക്സി ജാറിൽ അരച്ച് പാലെടുത്ത് ഒരു കട്ടിയുള്ള പാത്രത്തിൽ ഇട്ട് വരട്ടി എടുക്കാം. ഒരുപാട് സമയം ഇത് വറുത്തെടുത്തു കഴിഞ്ഞാൽ തന്നെ ഇതിലെ വെളിച്ചെണ്ണയും വേസ്റ്റും സെപ്പറേറ്റ് ആയി കിട്ടും. തുടർന്ന് വീഡിയോ മുഴുവൻ കാണാം