മുറ്റം നിറയെ പൂക്കൾ വിരിയാൻ ഇനി ഈ ഒരു ചെറുനാരങ്ങ മാത്രം മതി

മിക്കവാറും ആളുകളും വീടുകളിൽ ഒരുപാട് തരത്തിലുള്ള പൂച്ചെടികൾ വളർത്താറുണ്ട് എങ്കിലും ഈ പൂച്ചെടികൾ എല്ലാം തന്നെ നിറയെ പൂക്കൾ ഉണ്ടായി വിരിഞ്ഞു നിൽക്കണം എന്ന് ഇല്ല. പല കാരണങ്ങൾ കൊണ്ടും ചെടിയുടെ വളർച്ച മുരടിക്കാനും പൂക്കളില്ലാതെ മുരടിച്ചു നിൽക്കുന്ന ഒരവസ്ഥ ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പൂക്കൾ ഉണ്ടാകാതെ മുരടിച്ചു നൽകുന്ന ചെടികൾ.

   

ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇത് കണ്ടു നോക്കാം. പ്രധാനമായും ഓരോ പൂച്ചയ്ക്കും അതിന്റെ പൂക്കൾ പൂക്കാൻ ആവശ്യമായ രീതിയിലുള്ള ജനപ്രയോഗങ്ങൾ ചെറിയ ഇടവേളകളിൽ കൊടുക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടുകളിൽ വളർത്തുന്ന ഓരോ പൂച്ചെടിയുടെയും താഴെ ആവശ്യത്തിന് വെള്ളവും വളവും കൃത്യമായി നൽകാൻ ശ്രദ്ധിക്കുക.

ഇതിനോടൊപ്പം തന്നെ നിങ്ങളുടെ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട മറ്റൊരു കാര്യമാണ് പൂച്ചേരിയുടെ താഴെ ഒഴിച്ചു കൊടുക്കുന്ന ഈ ഒരു മിശ്രിതം. ഇതിനായി നാലോ അഞ്ചോ ചെറുനാരങ്ങയുടെ തൊലി മാത്രമായി എടുത്ത് ചെറിയ പീസുകളായി മുറിച്ചെടുക്കാം. ഇത് അര ലിറ്റർ വെള്ളത്തിൽ ഇട്ടുവച്ച ശേഷം രണ്ട് ദിവസം മാറ്റിവയ്ക്കുക.

രണ്ടുദിവസത്തിനുശേഷം ഈ വെള്ളം കുറച്ച് അധികം വെള്ളത്തിലേക്ക് ഒഴിച്ച് യോജിപ്പിച്ച ശേഷം അല്പാല്പമായി ഓരോ ചെടിയുടെയും താഴെ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്ത വഴിയായി നിങ്ങളുടെ വീട്ടിലുള്ള ഓരോ ചെടിയുടെയും പൂക്കളുടെ എണ്ണം പെട്ടെന്ന് വർദ്ധിക്കുന്നത് കാണാൻ സാധിക്കും. ഇനി നിങ്ങൾക്കും വീട്ടിൽ വളർത്താം ഇനി നിറയെ പൂക്കൾ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.