ഇനി കിലോ കണക്കിന് ചെമ്മീൻ സിമ്പിൾ ആയി ക്ലീൻ ചെയ്യാം

സാധാരണ മറ്റു മീനുകൾ നന്നാക്കുന്നതുപോലെയല്ല ചെമ്മീൻ നന്നാക്കുക അല്പം ബുദ്ധിമുട്ട് ഉള്ള ജോലിയാണ്. ഒരുപാട് സമയം ഈ മീൻ നന്നാക്കുക എന്ന കാര്യത്തിന് വേണ്ടി തന്നെ ചെലവാക്കേണ്ട ആവശ്യകത ഉണ്ടാകാം. ഇത്തരത്തിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെമ്മീൻ സിമ്പിൾ ആയി നന്നാക്കിയെടുക്കാൻ നല്ല ഒരു എളുപ്പമാർഗ്ഗമാണ് ഇന്ന് പറയുന്നത്.

   

പലരും ചെമ്മീൻ നന്നാക്കുന്നതിന് വേണ്ടി കത്തിയും മറ്റും ഉപയോഗിച്ച് ആയിരിക്കും ചെയ്യാറുള്ളത്. എന്നാൽ ഇനി മുതൽ ചെമ്മീൻ നന്നാക്കാൻ കത്തി ഒരിക്കലും ഉപയോഗിക്കേണ്ട ആവശ്യമില്ല കത്തിയുടെ ആവശ്യകത ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ചെമ്മീൻ നന്നാക്കി എടുക്കാൻ സാധിക്കും. നിങ്ങളുടെ വീട്ടിൽ ഈ ചെമ്മീൻ വാങ്ങുന്ന സമയത്ത് ഈ രീതിയിൽ ഒന്ന് വൃത്തിയാക്കി നോക്കൂ.

നിങ്ങൾ പിന്നീട് ഒരുപാട് ചെമ്മീൻ വാങ്ങിയാലും ഒട്ടും വിഷമിക്കില്ല. ചെമ്മീൻ നന്നാക്കാൻ ഏറ്റവും ആദ്യം ചെമ്മീന്റെ തല മുറിച്ച് കളയുകയാണ് വേണ്ടത്. ശേഷം വാല് പൊട്ടിച്ച് കളയാം വാലിനു പകരം വയറു ഭാഗത്തുള്ള തൊലി അടർത്തിയെടുത്ത് വാലോടെ വലിച്ചെടുക്കാം. അതിനുശേഷം ഉള്ളിലേക്ക് വാൽഭാഗത്ത് ഒന്ന് അമർത്തി കൊടുത്താൽ തന്നെ ഇതിനകത്ത് ഉള്ള കഷ്ടം പുറത്തേക്ക് വരും.

ഇങ്ങനെ വളരെ എളുപ്പത്തിൽ ഇനി ചെമ്മീൻ നന്നാക്കാൻ. സാധാരണ ചെമ്മീനിന്റെ പുറത്ത് കാണപ്പെടുന്ന കഷ്ടം കളയുന്നതിന് വേണ്ടി കത്തിയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇനി വെറുതെ വാൽഭാഗം ഉള്ളിലേക്ക് ഒന്ന് മടക്കി കൊടുത്താൽ തന്നെ കഷ്ടം തനിയെ പുറത്തേക്ക് വരും. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.