വസ്ത്രങ്ങളിൽ അഴുക്കുപിടിച്ചാൽ ഒരുപാട് സമയം സോപ്പുവെള്ളത്തിൽ മുക്കിവെച്ചതും മറ്റോ അലക്കിയെടുക്കാൻ തന്നെ ഇതിലെ അഴുക്കുംകരയും വളരെ പെട്ടെന്ന് മാറിക്കിട്ടും. എന്നാൽ പലപ്പോഴും ഇങ്ങനെ അലക്കിയെടുക്കാൻ സാധിക്കാത്ത ചില കാര്യങ്ങളിൽ ഒന്നാണ് കിടക്ക. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഒരുപാട് അഴുക്കും കറയും പിടിച്ച രീതിയിലാണ് ബെഡ് കിടക്കുന്നത്.
എങ്കിൽ വളരെ എളുപ്പത്തിൽ ഇതിലെ കറയും അഴുക്കും മാറ്റി കളയാൻ ഈ ഒരു രീതി മാത്രം ചെയ്യാം. ചെറിയ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ കിടക്കയിൽ പറ്റിപ്പിടിച്ച് അഴുക്കിനേക്കാൾ കൂടുതലായി മൂത്രത്തിന്റെ ദുർഗന്ധം ഉണ്ടാകാൻ സാധ്യത ഉണ്ട്. കിടക്കയിൽ മൂത്രമൊഴിക്കുന്ന കുട്ടികളുള്ള വീടുകളിൽ ഉള്ള ആളുകൾ ഉറപ്പായും ഈ വീഡിയോ കണ്ടിരിക്കേണ്ടത് ആവശ്യമാണ്.
ഇത്തരം ഒരു ബുദ്ധിമുട്ടുകളുടെ കടന്നുപോകുന്ന വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഇങ്ങനെ ചെയ്താൽ അഴുക്കും മൂത്രത്തിന്റെ ദുർഗന്ധവും വളരെ എളുപ്പത്തിൽ ഇല്ലാതാക്കാനും നിങ്ങളുടെ ബെഡ് വളരെ വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. ഇതിലേക്ക് കുറച്ച് ഡെറ്റോൾ ഒഴിച്ച് നല്ലപോലെ യോജിപ്പിക്കുക.
അരക്കപ്പോളം വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുത്ത് ശേഷം നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ വൃത്തികേട് ആയി കിടക്കുന്ന ബെഡിന് മുകളിൽ ഒരു നല്ല തുണിയിലേക്ക് ഈ വെള്ളം മുക്കിയെടുത്ത് തുടച്ചു നോക്കാം. ഒരേയൊരു തവണ തന്നെ നിങ്ങൾ ഇത് ഉറച്ചാൽ നല്ല രീതിയിൽ നിങ്ങളുടെ കിടക്ക പഴയ അവസ്ഥയിൽ നിന്നും പുതിയ കിടക്കയുടെ മാർഗത്തിലേക്ക് മാറുന്നത് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.