മഴക്കാലത്ത് തുണി ഉണക്കാൻ ഇതിലും നല്ല മാർഗ്ഗമില്ല.

മഴക്കാലമായാൽ വീട്ടമ്മമാർക്ക് വളരെയധികം പണി കൂടുന്ന സമയം കൂടിയാണ്. അമ്മേനെ തുണികൾ ഉണ്ടാക്കിയെടുക്കേണ്ടത് വളരെയധികം പ്രധാനപ്പെട്ട ഒരു ജോലി തന്നെയാണ്. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ നമ്മൾ വളരെ ശ്രദ്ധയോടുകൂടി ചെയ്തില്ലെങ്കിൽ പലപ്പോഴും തുടങ്ങി വേണ്ടവിധത്തിൽ കിട്ടാതെ പച്ചമണം ഉണ്ടാക്കുന്നത് സാധാരണ ആയിരിക്കും. അതുകൊണ്ട് ഈ കാര്യങ്ങൾ നമ്മൾ വളരെ ശ്രദ്ധയോടുകൂടി ശ്രദ്ധിക്കണം..

   

വളരെ എളുപ്പത്തിൽ തന്നെ തുണികളിലെ ഉണ്ടാകുന്ന ഈ നനവ് മാറ്റിയെടുക്കാൻ ചെയ്തെടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് അത് വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത് രീതികൾ നമുക്ക് ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത് വീട്ടമ്മമാർക്ക് സ്വയം ചെയ്തു നോക്കാവുന്നതാണ്. ഓൺലൈൻ മാർക്കറ്റുകളിൽ നിന്നും അധിക വിലക്ക് വാങ്ങുന്ന ഇത്തരം സാധനങ്ങൾ മികച്ച.

വിലക്കുറവിൽ നമുക്ക് ചെയ്തെടുക്കാൻ വീടുകളിൽ സാധിക്കുന്നു. ഇതിനുവേണ്ടി ഇത് നമ്മുടെ പാക്കറ്റിന് ഒരു പഴയ മുടി മാത്രം ആവശ്യമായി വരുന്നുള്ളൂ. അതിനകത്ത് ധാരാളം തുളകൾ ഇട്ടു കൊടുക്കുക. അതിലേക്ക് കയറ് കെട്ടിയിട്ട് നല്ല വിധത്തിൽ മുറുക്കി എടുക്കുക. മേൽഭാഗത്ത് എല്ലാരും കൂടി ഒന്നിച്ച് കിട്ടിയതിനുശേഷം എസ് ആകൃതിയിലുള്ള ഒരു കുളത്തിൽ എവിടെയെങ്കിലും തൂക്കി ഇടാവുന്നതാണ്.

ഇതിന് അടിവശത്ത് ചെറിയ തരത്തിലുള്ള കെട്ടുകൾ ഉള്ളതിൽ നമുക്ക് ഹാങ്ങറിൽ തുണികൾ തൂക്കി ഇടാവുന്നതാണ്. ഒരെണ്ണത്തിൽ തന്നെ ധാരാളം തുണികൾ തൂക്കി ഇടാൻ സാധിക്കുന്നു. അതുകൊണ്ട് എല്ലാവരും ഈ രീതികളൊന്നും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് വളരെ പെട്ടെന്ന് ഇത്തരത്തിലുള്ള രീതികൾ ചെയ്തെടുക്കാൻ പറ്റുന്ന. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *