ഒരു വീട് പലതരത്തിലുള്ള ക്ലീനിങ് പ്രോസസുകളും ഉണ്ടാകും. എന്നാൽ ഈ ക്ലീനിങ് സെക്ഷനുകൾ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാനുള്ള മാർഗങ്ങളാണ് പലരും അന്വേഷിക്കാറുള്ളത്. ഇത്തരത്തിൽ അടുക്കളയിലും വീടിന്റെ എല്ലാ ഭാഗങ്ങളിലും ചെയ്യാവുന്ന ചില എളുപ്പ മാർഗ്ഗങ്ങളെ കുറിച്ച് ഇന്ന് പരിചയപ്പെടാം. ഒരുപാട് ആളുകളുള്ള ദിവസങ്ങളിലോ എന്തെങ്കിലും ഫംഗ്ഷൻ ഉള്ള ദിവസങ്ങളിലോ വീട്ടിൽ ചായ വയ്ക്കുന്ന സമയത്ത്.
ഇത് അരിക്കാൻ ഒരു ആളുടെ സഹായം ആവശ്യമായി വരാം. ഒരുപാട് ചായകുടിക്കുമ്പോൾ അരിപ്പ തെന്നി മാറാൻ സാധ്യതയുണ്ട് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരാളുടെ സഹായം ആവശ്യമായി വരുന്നത്. എന്നാൽ ഒരു ആളുടെയും സഹായമില്ലാതെ എന്ന് നിങ്ങൾക്കും എത്രത്തോളം ചായ വേണമെങ്കിലും ഇനി അരിച്ചെടുക്കാം. അരിപ്പ ഇനി തെന്നി മാറുകയില്ല.
രണ്ട് ടീസ്പൂണുകളാണ് ഇതിനെ നിങ്ങളെ സഹായിക്കുന്നത്. ചായ അരിപ്പയുടെ രണ്ടു ഭാഗത്തുള്ള ദ്വാരത്തിൽ കൂടി രണ്ട് ടീസ്പൂൺ കടത്തിവെക്കുക ശേഷം അരിപ്പ പാത്രത്തിന് മുകളിൽ വെച്ചാൽ ഒരിക്കലും ഇത് തെന്നിമാറില്ല. വെളുത്ത നിറത്തിലെ രണ്ട് ദിവസം ആകുമ്പോഴേക്കും നിറം മാറുന്നത് കാണാറുണ്ട്. എന്നാൽ ഷൂവിന്റെ നിറം അതുപോലെതന്നെ നിലനിൽക്കാൻ അല്പം പേസ്റ്റും ചെറുനാരങ്ങ നീരും കൂടി ബ്രഷ് ഉപയോഗിച്ച് ഷൂസിൽ ഉരച്ചാൽ മതി.
ക്ലോസറ്റിലും അടുക്കളയിലെങ്കിലും ഒരുപാട് അഴുക്കും അണുക്കളും ഉണ്ടാകാറുണ്ട്. ഇവയെ ഇല്ലാതാക്കാൻ അഞ്ചോ ആറോ അല്ലി വെളുത്തുള്ളി ചതച്ചെടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡ കല്ലുപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കാം. ഈ മിക്സ് നിങ്ങൾക്ക് ബാത്റൂമിലും അടുക്കളയിലും ഒരുപോലെ ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.