ഇനി ഉരച് കൈകഴക്കേണ്ട, ഇത് ചെയ്താൽ എത്ര വലിയ കാറയും മാറും

നിങ്ങളുടെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ജലപാത്രങ്ങളിൽ ചുമരിലും താഴെയുമായുള്ള ടൈൽസിൽ ഒരുപാട് കറക്കി പിടിച്ച അവസ്ഥ കാണാറുണ്ട്. ഇങ്ങനെ പറ്റിപ്പിടിച്ച് എത്ര വലിയ കരയും വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തന്നെ നീക്കം ചെയ്യാൻ സാധിക്കും. പലരും ഇത്തരത്തിലുള്ള കറ ഒരുപാട് സമയം ഉരച്ച് കഷ്ടപ്പെടുന്ന അവസ്ഥ കാണാറുണ്ട്.

   

എന്നാൽ ഇങ്ങനെയുള്ള ഇങ്ങനെ ഒരുപാട് സമയം ഉരച്ച് നിങ്ങളുടെ ഈ ഒരു രീതി ചെയ്താൽ തന്നെ വളരെ എളുപ്പത്തിൽ കറ മുഴുവനും പോയി കിട്ടും. ഒരു അല്പം പോലും അവശേഷിക്കാതെ മുഴുവനായും പോകാൻ വേണ്ടി നിസാരമായ ഈ ഒരു പ്രവർത്തി മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. സാധാരണയായി ഇന്ന് എല്ലാവരുടെയും അടുക്കളയിൽ കാണപ്പെടുന്ന ഈ ഒരു കാര്യം ഉപയോഗിച്ച് തന്നെ.

നിങ്ങൾക്ക് കറിയും മറ്റും വളരെ എളുപ്പത്തിൽ ഇല്ലാതാക്കാനും ബാത്റൂമിന് ടൈൽസ് പുതുപുത്തൻ ആക്കി മാറ്റാനും സാധിക്കും. ഇതിനായി ഒരു ചെറുനാരങ്ങയുടെ നീര് ഒരു ചെറിയ പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ഇതിലേക്ക് ഒരു വലിയ ടേബിൾസ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കാം. ഇവ രണ്ടും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം.

ടൈൽസിനും മറ്റും പറ്റിപ്പിടിച്ച കറ ഉള്ള ഭാഗങ്ങളിൽ ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു നോക്കാം. ഇങ്ങനെ ചെയ്താൽ ഉറപ്പായും വളരെ എളുപ്പത്തിൽ പറ്റിപ്പിടിച്ച് മുഴുവനും ഇളകി വളരെ ഭംഗിയായി കിട്ടും. ഇത് ഒരു അഞ്ചുമിനിറ്റ് തേച്ച് വെച്ച ശേഷമാണ് ഉരയ്ക്കുന്നത് എങ്കിൽ കൂടുതൽ എഫക്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.