ഇനി ഓറഞ്ചിന്റെ തൊലി പോലും വെറുതെ കളയാനില്ല.

സാധാരണയായി നമ്മുടെ വീടുകളിലും ഓറഞ്ച് വാങ്ങുന്ന സമയത്ത് ഇത് കഴിക്കാൻ വേണ്ടി എടുക്കുമ്പോൾ തൊലി വെറുതെ നശിപ്പിച്ചു കളയുന്ന ഒരു രീതിയാണ് കാണാറുള്ളത്. ഇനി ഒരിക്കലും ഇത്തരത്തിൽ ഓറഞ്ചിന്റെ തൊലി ഇങ്ങനെ വെറുതെ കളയാനില്ല എന്നതാണ് യാഥാർത്ഥ്യം. പ്രധാനമായും ഇങ്ങനെയുള്ള ഓറഞ്ചിനെ തൊലി ഓരോ ചെറിയ പീസും നമുക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാവുന്നതാണ്.

   

ഇങ്ങനെ നിങ്ങളുടെ വീടുകളിൽ ഓറഞ്ച് പൊളിച്ച ശേഷം ബാക്കിയാകുന്ന തൊലി എടുത്ത് സൂക്ഷിച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. ഫ്രിഡ്ജിനകത്ത് ഓറഞ്ചിന്റെ തൊലി സൂക്ഷിക്കുന്നത് എപ്പോഴും ഫ്രിഡ്ജിനകത്ത് തൂവന്ദം ഒഴിവാക്കി ഫ്രഷ്നസ് ഉണ്ടാകാൻ എപ്പോഴും സഹായിക്കുന്നു. മാത്രമല്ല നിങ്ങളുടെ വീടുകളിൽ ഓറഞ്ചിന്റെ തൊലി എടുത്തുവച്ച് ഫ്രീസറിനകത്ത് ഐസ് കട്ടയോടൊപ്പം ചേർത്ത് മിക്സ് ചെയ്തു വയ്ക്കുന്നുണ്ട് ഇടയ്ക്കിടെ പിങ്കിലോ ദുർഗന്ധം ഉണ്ടാകുന്ന സമയത്ത് രാത്രികാലങ്ങളിൽ ഇട്ടുവയ്ക്കാൻ ഉപകരിക്കും.

ഈ ഓറഞ്ചിന്റെ തൊലി എണ്ണയിൽ നല്ലപോലെ ഒന്ന് ചൂടാക്കിയെടുത്ത ശേഷം ശരീരത്തിൽ പുരട്ടുന്നത് സൗന്ദര്യവർദ്ധനവിനെ സഹായിക്കും. നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഷൂസിനകത്ത് ദുർഗന്ധം ഇല്ലാതാക്കാൻ വേണ്ടി രാത്രികാലങ്ങളിൽ ഷൂസിനകത്ത് ഒരു ഓറഞ്ചിന്റെ തൊലി ഇട്ടു വയ്ക്കാം. ഓറഞ്ചിന്റെ തൊലിയും ഒപ്പം കടലമാവും ചേട്ടാ മിശ്രിതം നല്ലപോലെ മിക്സ് അരച്ചെടുത്ത ശേഷം.

ഈ മിക്സ് മുഖത്ത് പുരട്ടുന്നത് സൗന്ദര്യം വർധിക്കാൻ സഹായിക്കും. നിങ്ങൾക്കും ഇത്തരത്തിലുള്ള ചില മാർഗങ്ങൾ പ്രയോഗിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപകരിക്കുന്ന ചില പ്രവർത്തികൾ ചെയ്യാനാകും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.