നമ്മുടെ വീടുകളിൽ തയ്യൽമെഷീൻ ഉണ്ടെങ്കിലും സാധാരണയായി ഉപയോഗിക്കുന്നത് ഇരിക്കുന്നതിന് വേണ്ടി ആയിരിക്കാം. എന്നാൽ ഇന്നിവിടെ നമ്മൾ ചെയ്യാൻ പോകുന്നത് വളരെ വ്യത്യസ്തമായ രീതിയാണ്. നമ്മുടെ വീടുകളിൽ ഉണ്ടാവുന്ന കത്തുകളുടെ എല്ലാം മൂർച്ച പോയി കഴിഞ്ഞാൽ നമ്മൾ അത് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ അങ്ങനെ ചെയ്യുന്നതിന് പകരം വളരെ എളുപ്പത്തിൽ അത് പ്രായോഗികമാക്കി എടുക്കാൻ പറ്റുന്ന രീതിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. നമ്മുടെ കത്തികൾ മൂർച്ച വെക്കുന്നതിനു വേണ്ടി ധാരാളം പൈസ മുടക്കി നമുക്ക് കടകളിലും മറ്റും കൊടുക്കേണ്ടതായിരുന്നു. എന്നാൽ അതിനും ആവശ്യമില്ലാത്ത വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇതിനുവേണ്ടി സംവിധാനം ചെയ്ത് എടുക്കാൻ സാധിക്കുന്നു. അതിനുവേണ്ടി ഒരു ചട്ടയുടെ മൂന്നു ഭാഗങ്ങളായി വെട്ടിയെടുക്കുക.
ഇതു മൂന്നും മേലെ മേലെ വെച്ച് നല്ല കട്ടിയുള്ള ആക്കി സപ്ലയർ ചെയ്തെടുക്കുക. ഇത് തയ്യൽ മെഷീൻ റെ കറക്കുന്ന ഭാഗത്ത് ഘടിപ്പിച്ചു കൊടുക്കുക. അതിനുശേഷം അതിനു മുകളിലായി ഒരു സാൻഡ് പേപ്പർ വച്ച് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ കത്തി നമുക്ക് ഇരുന്നു ചവിട്ടിക്കൊന്നു നിന്ന് ചവിട്ടിക്കൊണ്ട് മൂർച്ചകൂട്ടി എടുക്കുന്നതാണ്.
വളരെ വ്യത്യസ്തമായ ഇൻഫോർമേഷൻ നിങ്ങൾ പരമാവധി യൂസ് ചെയ്യുക. എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൊണ്ട് നമുക്ക് കത്തി വളരെ എളുപ്പമായി മൂർച്ചകൂട്ടാൻ സാധ്യമാകുന്നു. ഇത്തരത്തിലുള്ള രീതികൾ പരീക്ഷിക്കുമ്പോൾ ആണ് നമുക്ക് പ്രയോജനപ്പെടുത്തുന്ന കാര്യങ്ങൾ കിട്ടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.