ഇത് പ്ലാസ്റ്റിക് കുപ്പിയാണെന്ന് ആരെങ്കിലും പറയുമോ, വെറുതെ ഇതറിയാതെ ഇത്രയും നാൾ ചെലവാക്കി

വീടിന്റെ ഓരോ മുക്കിലും മൂലയിലും നിങ്ങളുടെ കൈകൾ എത്തിയില്ല എങ്കിൽ ഉറപ്പായും ചിലന്തികൾ അവിടം ആക്രമിക്കുകയും അവിടെ നിറയെ മാറാലയും അഴുക്കും പൊടിയും പിടിച്ച ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ചിലന്തികൾ ആക്രമിക്കുന്ന സമയങ്ങളിൽ പലപ്പോഴും നാം മാറാല കോലുകളാണ് ഉപയോഗിക്കാറുള്ളത്.

   

ഈ രീതിയിൽ നിങ്ങളുടെ വീട്ടിലും മാറാല പിടിച്ച മുക്കും മൂലയും ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇങ്ങനെ മാത്രം ഒന്ന് ചെയ്താൽ മതി. എങ്കിൽ ഉറപ്പായും ഒരു മാറാല ചൂല് പോലുമില്ലാതെ നിങ്ങൾക്ക് ഇവിടെയെല്ലാം വൃത്തിയാക്കാൻ സാധിക്കും. പല സാഹചര്യങ്ങളിലും ഇത്തരം മാറാല കോലുകൾ ഉപയോഗിച്ചാലും ഈ മാറാല മുഴുവനായും പോകാതെയും പിന്നീട് മാറാല ചൂലിൽ പറ്റിപ്പിടിചൂലിൽ നിന്നും നീക്കം ചെയ്യാനും കുറച്ച് ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകും.

എന്നാൽ പണം കൊടുത്ത് വാങ്ങുന്ന ഇത്തരം മാറാല ചൂലുകൊണ്ട് ഉണ്ടാകുന്ന ഈ ബുദ്ധിമുട്ട് ഒഴിവാക്കാനും കൂടുതൽ ഗുണപ്രദമായ രീതിയിൽ തന്നെ നിങ്ങൾക്ക് ഇവ ഒഴിവാക്കാനും സാധിക്കുന്ന ഒരു രീതിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ വീടുകളിൽ എപ്പോഴെങ്കിലും വാങ്ങിയതോ പഴയതോ ആയ രണ്ടോ മൂന്നോ കുപ്പികളാണ് ഇതിനെ ആവശ്യം.

പരമാവധിയും വലിപ്പമുള്ള 3 ഒരേ വലിപ്പത്തിലുള്ള കുപ്പികൾ വേണം ഇതിനുവേണ്ടി ഉപയോഗിക്കാൻ. ഈ മൂന്ന് കുപ്പികളുടെയും അടിഭാഗം മുറിച്ചു കളഞ്ഞു നീളനെ റിബൺ ആകൃതിയിൽ തന്നെ മുകൾഭാഗം മുറിക്കാതെ തന്നെ വെട്ടിയെടുക്കണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.