സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും കുട്ടികളും മുതിർന്നവരും ഉപയോഗിക്കുന്ന വെളുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ കുറെ നാളുകൾ ഉപയോഗിച്ച് കഴിയുമ്പോൾ ഇത് മങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വസ്ത്രങ്ങളും ഈ രീതിയിൽ നിറംമങ്ങിയ അവസ്ഥയിലേക്ക് എത്തുന്ന സമയത്ത് ഇതിനെ കൂടുതൽ ഭംഗിയാക്കി നിലനിർത്താനും വെളുത്ത നിറം കൂടുതൽ പ്രസരിപ്പോട് കൂടി തന്നെ ഉണ്ടാക്കുന്നതിനുവേണ്ടി ഇക്കാര്യം നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.
പ്രധാനമായും നിങ്ങൾ ഉപയോഗിക്കുന്ന ഈ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളിൽ പരമാവധിയും പറ്റാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എങ്കിൽ പോലും അറിയാതെയോ മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ട് വസ്ത്രത്തിൽ ഇത്തരത്തിൽ ഭക്ഷണത്തിന്റെ കറിയോ ഏതെങ്കിലും ചെറിയ കറയോ പറ്റുമ്പോൾ ഇത് ഇല്ലാതാക്കാൻ വേണ്ടി ഇനി ഒരുപാട് സമയം ഉറച്ചു കഷ്ടപ്പെടേണ്ട ആവശ്യമൊന്നുമില്ല.
പ്രത്യേകിച്ചും ഇത്തരത്തിലുള്ള കറ ഇല്ലാതാക്കാൻ വേണ്ടി നിസ്സാരമായി നിങ്ങൾ ഉപയോഗിക്കുന്ന ചില കാര്യങ്ങൾ തന്നെ ഇതിനകത്ത് പ്രയോഗിച്ചാൽ മതിയാകും. മറ്റൊരു കെമിക്കലും വില കൊടുത്തു വാങ്ങുന്ന പലതും ഉപയോഗിക്കാതെ നിസ്സാരമായി നിങ്ങൾക്കും ഇത്തരം പ്രശ്നങ്ങളെ ഈസിയായി വീട്ടിൽ തന്നെ പരിഹരിക്കാം.
ഇതിനായി ഇത്തരം കറ പറ്റിയ ഭാഗത്ത് ആദ്യമേ വെറുതെ വെള്ളം കൊണ്ട് ഒന്ന് കഴുകിയശേഷം ഇതിലേക്ക് സ്പ്രേ അടിച്ചു കൊടുക്കാം. വെറും ബോഡി സ്പ്രേ ഒന്നുമാത്രം കൊണ്ട് തന്നെ ഈ കറ പൂർണമായി പോകുന്നത് കാണാം. എന്നിട്ടും പോകാത്ത കറിയാണ് എങ്കിൽ ഇതിനുമുകളിലായി കുറച്ച് ടൂത്ത്പേസ്റ്റ് വെളുത്ത നിറത്തിലുള്ളത് നന്നായി ഒന്ന് ബ്രഷ് കൊണ്ട് ഉരച്ചു കൊടുത്താൽ മതി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.