ഇപ്പോഴും ഇതറിയാതെ നിങ്ങൾ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണോ

വീട്ടിൽ അതിരാവിലെ എഴുന്നേറ്റ് രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്ന സമയത്ത് ചില ഏറ്റവും അധികം ഉണ്ടാക്കാറുള്ളത് ഇടിയപ്പം ആയിരിക്കും. ഈ ഇടിയപ്പത്തിന് പല നാടുകളിലും പല പേരുകളാണ് പറയാറുള്ളത് എങ്കിലും രൂപത്തിൽ നൂഡിൽസിനോട് സമയം തോന്നുന്ന രീതിയിൽ കാണപ്പെടുന്ന ഇത് ഉണ്ടാക്കാൻ അല്പം ബുദ്ധിമുട്ട് തന്നെ ഉണ്ട്. പ്രത്യേകിച്ചും ഇടിയപ്പം ഉണ്ടാക്കുന്ന സമയത്ത് കുറച്ചു കൂടുതൽ പ്രഷർ നൽകിയാൽ.

   

ചിലപ്പോഴൊക്കെ ഈ മാവ് അതിനു പുറത്തേക്ക് തള്ളിവരുന്ന ഒരു അവസ്ഥ കാണാറുണ്ട്. ഇടിയപ്പം ഉണ്ടാക്കാൻ നല്ലപോലെ കുഴച്ച് ആക്കിയ മാവാണ് ഉപയോഗിക്കുന്നത് എങ്കിലും ഈ മാവിന്റെ അച്ഛന് പുറത്തേക്ക് കൃത്യമായി രീതിയിൽ നൂലാകൃതിയിൽ വരാതെയും ചിലപ്പോൾ ഒക്കെ മുകൾ ഭാഗത്തേക്ക് തുറിച്ച് വരുന്ന രീതിയിലും കാണാം. ഇങ്ങനെ ഒരു ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടാണ്.

നിങ്ങളും ഇടിയപ്പം ഉണ്ടാക്കുന്നത് എങ്കിൽ ഈ പ്രശ്നത്തിന് ഇനി വളരെ ഒരു നിസ്സാരമായ പരിഹാരം ഉണ്ട്. ഇതിനായി ചെറിയ ഒരു കഷണം പ്ലാസ്റ്റിക് മാത്രമാണ് ആവശ്യം. ഒരു പ്ലാസ്റ്റിക് ഷീറ്റിൽ നിന്ന് ഏതെങ്കിലും പ്ലാസ്റ്റിക് കുപ്പിയിലോ മറ്റോ നിന്നും മുറിച്ചെടുത്ത കൃത്യമായി ഇടിയപ്പത്തിന്റെ അച്ചിന്റെ ഉള്ളിലുള്ള.

വൃത്താകൃതിയുടെ അതേ വലിപ്പത്തിൽ തന്നെ അതിനകത്തേക്ക് മാവ് വെച്ചതിനു ശേഷം മുകളിലായി ഈ പ്ലാസ്റ്റിക് വൃത്തം വച്ചുകൊടുത്തു ഉപയോഗിച്ച് നോക്കൂ. ഉറപ്പായും ഇങ്ങനെ ഒരു ചെറിയ പ്ലാസ്റ്റിക് കഷണം കൊണ്ട് ഈ മാവ് തുറിച്ചുവരുന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.