പലപ്പോഴും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ അഴുക്കുപിടിക്കുന്ന അവസ്ഥ ഉണ്ടാകാം. മറ്റുള്ള വസ്ത്രങ്ങൾ എല്ലാം അവയെക്കാൾ പെട്ടെന്ന് അഴുക്കിനെ ആകർഷിക്കുന്ന ഒരു നിറമാണ് വെളുത്ത നിറം. യൂണിഫോമുകളാണ് ഏറ്റവും അധികം ആയും ഇത്തരത്തിൽ നിറം നഷ്ടപ്പെട്ട് മാറ്റിവയ്ക്കുകയോ കറപിടിച്ച അതുകൊണ്ട് ഉപയോഗിക്കാതെ വെക്കുകയോ ചെയ്യുന്ന അവസ്ഥകൾ ഉണ്ടാകാറുള്ളത്.
ഈ രീതിയിൽ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കാതെ മാറ്റിവെച്ച ഏത് തരത്തിലുള്ള യൂണിഫോമും ഇനി നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ രീതിയിലേക്ക് മാറ്റിയെടുക്കാവുന്നതാണ്. പ്രത്യേകിച്ചും ഇങ്ങനെ മാറ്റിവച്ച വെളുത്ത നിറമുള്ള വസ്ത്രങ്ങൾ അതിന്റെ ഏറ്റവും മികച്ച നിറത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നിങ്ങൾക്ക് ഈ ഒരു രീതി ചെയ്യുന്നതിലൂടെ സാധിക്കും.
യൂണിഫോമുകളാണ് എങ്കിലും വെളുത്ത നിറത്തിലുള്ള ഏത് വസ്ത്രമാണ് എങ്കിലും ഏറ്റവും ആദ്യം അഴുക്ക് പിടിക്കുന്നത് ഇതിന്റെ കക്ഷം പോക്കറ്റ് കോളർ എന്നീ ഭാഗങ്ങളിൽ ആയിരിക്കും. എന്നാൽ ഒരുപാട് ഉരച്ച് കഷ്ടപ്പെടാതെ തന്നെ ഈ ഭാഗങ്ങളിൽ എല്ലാം പിടിച്ച അഴുക്കിനെ വളരെ പെട്ടെന്ന് തന്നെ മായിച്ചു കളയാൻ ഈ ഒരു രീതി സഹായിക്കും. ഇതിനായി ചെറുനാരങ്ങ ഒന്നോ രണ്ടോ മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കാം.
ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ ഒന്നോ രണ്ടോ ഷാംപൂ എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം ചൂട് വെള്ളത്തിലേക്ക് ഒഴിക്കുക. ഈ വെള്ളത്തിൽ നിങ്ങളുടെ വസ്ത്രങ്ങൾ കുറച്ചുസമയം മുക്കിവച്ച് അലക്കിയെടുക്കാൻ തന്നെ ആ മികവ് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടുനോക്കാം.