ചില വീടുകളിൽ പെട്ടെന്ന് തന്നെ സെപ്റ്റിക് ടാങ്കുകൾ നിറയുന്നു എന്ന് പരാതി ഉണ്ടാവാറുണ്ട്. എന്നാൽ ഈ രണ്ടു വ്യത്യസ്ത ടിപ്പുകൾ പരീക്ഷിക്കുകയാണെങ്കിൽ ഒരുപാട് കാലം സെപ്റ്റിക് ടാങ്കുകൾ നിറയുകയില്ല. കൂടാതെ വാഷ്ബേസിനുകളിൽ നിന്നും ദുർഗന്ധം വരാതിരിക്കുവാനും ചില ടിപ്പുകൾ ഉണ്ട്. രണ്ടു വ്യത്യസ്ത ടിപ്പുകൾ ആണ് ഇവിടെ പറയുന്നത് ഒരെണ്ണം നമ്മുടെ നാട്ടിലുള്ളവർക്ക് .
ചെയ്യാൻ പറ്റുന്നതും മറ്റൊന്ന് ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് കഴിയുന്നതും ആറുമാസം ഇടവിട്ട് ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ സെപ്റ്റിക് ടാങ്ക് ഉടനെ ഒന്നും നിറയുകയില്ല. അതുപോലെതന്നെ കിച്ചണിലെ വേസ്റ്റ് പോകുന്ന കുഴി നിറയാതിരിക്കാൻ ഈ രീതി ചെയ്യാവുന്നതാണ്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ബാത്റൂമിന്റെ പുറകിലായി ഒരു പൈപ്പ് ഉണ്ടാകും. ബ്ലോക്ക് വരുന്ന സമയത്ത് .
ഓപ്പൺ ചെയ്ത് ക്ലീൻ ചെയ്യുന്നതിനായിട്ടാണ് ഇത്തരത്തിൽ ഒരു പൈപ്പ് ഫിറ്റ് ചെയ്തിരിക്കുന്നത്. ഒരു സൊലൂഷൻ തയ്യാറാക്കി നമ്മൾ ഇതിലൂടെ ആണ് ഒഴിച്ചുകൊടുക്കാൻ പോകുന്നത്. ഇതിനായി ആവശ്യമായി വരുന്നത് പച്ച ചാണകം ആണ്. കുറച്ചു പച്ച ചാണകം എടുത്ത് രണ്ട് ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് എടുക്കുക. ഇതിനായി പച്ച ചാണകം തന്നെ എടുക്കേണ്ടതുണ്ട് ഉണങ്ങിയ ചാണകം എടുത്താൽ.
അതിൻറെ ഫലം ലഭിക്കുകയില്ല ഒരുപാട് കെമിക്കലുകൾ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിക്കുന്ന സമയത്ത് അത് ടാങ്കിനകത്തുള്ള ബാക്ടീരിയകളെ മുഴുവനായും ഇല്ലാതാക്കുന്നു. എന്നാൽ പച്ച ചാണക വെള്ളം തയ്യാറാക്കി ആ പൈപ്പിന്റെ ഉള്ളിലേക്ക് ആയി ഒഴിച്ചു കൊടുക്കുക. ഫ്ലാറ്റിൽ ഉള്ളവർക്ക് ചെയ്യാൻ കഴിയുന്ന കിടിലൻ സൂത്രം അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.