വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമിന്റെ ചുമരിലും നിളത്തും ഒരുപോലെ പലപ്പോഴും അഴുക്ക് പിടിക്കാറുണ്ട് എങ്കിലും ചിലപ്പോഴൊക്കെ ഇത് ഉരച്ചാലും പോകാത്ത കറയായി മാറാം. ഇത്തരത്തിലുള്ള നിങ്ങളുടെ വീട്ടിലെ ബാത്റൂമിലും ഉണ്ടോ എന്ന് നോക്ക്. നിങ്ങളുടെ വീട്ടിലുള്ള ബാത്റൂമിലെ ചുമരിൽ പറ്റിപ്പിടിച്ച് ചിലപ്പോഴൊക്കെ തുരുമ്പ് പറയുക അതുപോലെതന്നെ മാറാതെ പറ്റിപ്പിടിച്ചു നിൽക്കുന്ന അവസ്ഥ ഉണ്ടാകാം.
എന്നാൽ ഇത്തരം കറകളെ വളരെ പെട്ടെന്ന് തന്നെ അവിടെ നിന്നും അത്ഭുതകരമായ രീതിയിൽ വായിച്ചു കളയാൻ നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ മതിയാകും. പ്രത്യേകിച്ചും ഇങ്ങനെ നിങ്ങളുടെ ബാത്റൂം ക്ലീൻ ചെയ്യുന്ന സമയത്ത് സാധാരണ വൃത്തിയാക്കുന്നതിനേക്കാൾ കൂടുതൽ സമയം ഉരച്ചും തേച്ചും കഷ്ടപ്പെടേണ്ട അവസ്ഥ കാണാറുണ്ട്.
നിങ്ങളും ഇങ്ങനെയൊരു മാർഗം സ്വീകരിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ അടുക്കളയിലും ബാത്റൂമിലും ടൈൽസിൽ പറ്റിപ്പിടിച്ച് കടയെ വളരെ പെട്ടെന്ന് മായിച്ചു കളയാം. ഇതിനായി ഒരു ചെറുനാരങ്ങ നീര് പൂർണമായും ഒരു പാത്രത്തിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. ശേഷം ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കാം.
ഇത് ചേർക്കുന്ന സമയത്ത് ഈ മിക്സ് നല്ലപോലെ പതഞ്ഞ് വരുന്നതായിരിക്കും. ഒരു ബ്രഷ് ഉപയോഗിച്ച് തന്നെ ടൈൽസിലും മറ്റും കറപിടിച്ച ഭാഗത്ത് ഇത് തേച്ച് പിടിപ്പിക്കുക. ഉടനെതന്നെ വെള്ളമൊഴിച്ച് കഴുകിയാൽ നിങ്ങൾക്കും ആ അത്ഭുതം കാണാം. കറ ഒരു അല്പം പോലും അവശേഷിക്കാതെ പൂർണ്ണമായും പോയിരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.