സ്ഥലമില്ലെന്ന് പരാതി ഇനി ആരും പറയില്ല

പല സാഹചര്യത്തിലും ജീവിക്കുന്ന ആളുകൾ ആയിരിക്കാനും ഓരോരുത്തരും എങ്കിൽ പോലും ചില സമയങ്ങളിൽ ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് തുണിയിൽ ഒതുക്കി വയ്ക്കാൻ സ്ഥലം ഇല്ല എന്ന ഒരു ബുദ്ധിമുട്ട്. പ്രത്യേകിച്ചും ചെറിയ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ ഇവരുടെ വസ്ത്രങ്ങൾ പോലും ചിലപ്പോഴൊക്കെ ഒതുക്കിപ്പിറക്കി വയ്ക്കാൻ സാധിക്കാതെ.

   

വിഷമിച്ചു പോകുന്ന സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും. എത്ര വലിയ അലമാര ഉണ്ടെങ്കിലും ചിലപ്പോഴൊക്കെ ഒരു തൈ സ്ഥലം ബാക്കിയില്ലാതെ തുണികൾ പെറുക്കി വെച്ചിട്ടും ബാക്കി തുണികൾ എന്തുചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടുന്ന വ്യക്തിയാണ് എങ്കിൽ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഒരു ടിപ്പ് ഇന്ന് പരിചയപ്പെടാം. നിങ്ങളുടെ വീടുകളിലും ഇങ്ങനെ സ്ഥലമില്ലാതെ.

ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ നിസ്സാരമായി ഒട്ടും ചിലവില്ലാതെ നിങ്ങളുടെ വീട്ടിൽ വെറുതെ കിടക്കുന്ന ഇതുകൊണ്ട് ഇനിയും പ്രയോജനം ഉണ്ട്. അരിയും മറ്റും വാങ്ങി കിട്ടുന്ന സഞ്ചി ചാക്ക് എന്നിവ ഉപയോഗിച്ച് വീഡിയോയിൽ കാണുന്ന രീതിയിൽ വെട്ടിയെടുത്ത് ഇതിനെ സെറ്റ് ചെയ്ത ശേഷം ഒരു ഹാങ്ങറിൽ ഇത് ഘടിപ്പിച്ചു വച്ചുനോക്കൂ നിങ്ങൾക്ക് എത്രത്തോളം.

തുണികൾ വേണമെങ്കിലും ഇതിനകത്ത് അടുക്കി പെറുക്കി വെക്കാം. ഇത് മാത്രമല്ല സാധാരണ പാത്രം കഴുകുമ്പോൾ സോപ്പ് പെട്ടെന്ന് തീർന്നു പോകുന്ന വീടുകളാണ് എങ്കിൽ ഈ ഒരു സോപ്പ് കൂടുതൽ ലാഭിക്കാൻ വേണ്ടി നന്നായി ചെറുതായി അരിഞ്ഞെടുത്തശേഷം ഇത് അല്പം വെള്ളത്തിൽ ലയിപ്പിച്ച് ഇതിലേക്ക് ചേർത്ത് ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയിലാക്കി കുപ്പിയുടെ മൂടിയിൽ ദ്വാരമിട്ട് ഉപയോഗിക്കാം.