എത്ര പഴയ ഫ്രിഡ്ജ് ആണെങ്കിലും 5 മിനിറ്റ് കൊണ്ട് ഇതിനെ പുത്തൻ ആക്കി മാറ്റാം

സാധാരണയായി വീടുകളിൽ ഉപയോഗിക്കുന്ന ഫ്രിഡ്ജുകൾ കുറച്ചുനാളുകൾ കഴിയുമ്പോൾ ശ്രദ്ധിക്കാതെ വന്നാൽ ഇതിന് ചുറ്റുമുള്ള വാഷറിനകത്ത് അഴുക്ക് കയറി വല്ലാതെ വൃത്തികേട് ആകുന്നത് കാണാറുണ്ട്. എന്നാൽ ഇങ്ങനെ അഴുക്ക് കയറുന്ന സമയത്ത് പലരും ഇത് ശ്രദ്ധിക്കാതെ പോകുമ്പോൾ ഇത് ഫ്രിഡ്ജ് ശരിയായി അടയാതെ വരുന്നതിന് സാധ്യത വളരെ കൂടുതലാണ്.

   

ഇതുവഴിയായി കറണ്ട് വില കൂടുതൽ ചെലവാക്കാനും സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വീട്ടിൽ ഈ രീതിയിൽ തന്നെ ഫ്രിഡ്ജിനകത്ത് അഴുക്കുകയായി അറിയാതെ വരുന്നുണ്ട് എങ്കിൽ ഉറപ്പായും ഇനി ഇങ്ങനെ ചെയ്തു നോക്കൂ. പലരും എങ്ങനെ അഴുക്കുക കയറുന്നത് അത്ര വലിയ പ്രശ്നം ഒന്നുമല്ല എന്നു കരുതി വിട്ടുകളയാറുണ്ട്. എന്നാൽ ഇത് അങ്ങനെ നിസ്സാരമായി വിട്ടു കളയേണ്ട ഒരു കാര്യമല്ല.

അടയുന്നു എന്ന് നാം കരുതിയാൽ പോലും ഈ അഴുക്ക് ഫ്രിഡ്ജിനെ ടൈറ്റായി അടയുന്നത് തടയുകയും ഇതുവഴിയായി അഴുക്ക് കയറി നിങ്ങളുടെ ഫ്രിഡ്ജ് കേടാകുന്നതിനും സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ള ഒരു പ്രശ്നം ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു പാത്രത്തിലേക്ക് ഒരു വലിയ ടീ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ ഒരു ചെറുനാരങ്ങാനീര്.

അല്പം വിനാഗിരി കുറച്ച് ഉപ്പ് ഒരു രൂപ പാക്കറ്റ് ഷാംപൂ എന്നിവ നല്ലപോലെ യോജിപ്പിച്ച ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഈ വാഷറിനകത്ത് പുരട്ടി നല്ലപോലെ ഉരച്ചു കൊടുക്കുക. 5 മിനിറ്റ് ഉള്ളിൽ തന്നെ നിങ്ങളുടെ ഫ്രിഡ്ജ് നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാതെ രീതിയിൽ പുത്തൻ പുതിയതായി മാറും. തുടർന്ന് വീഡിയോ കണ്ടു നോക്കാം.