ഇനി വെറും ചപ്പാത്തി അല്ല, ഫുൾക്ക ചപ്പാത്തി നിങ്ങൾക്കും ഉണ്ടാക്കാം

സാധാരണ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് പലർക്കും ചപ്പാത്തി വീർക്കാത്ത ഒരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ചപ്പാത്തി പതിഞ്ഞ കിടക്കുന്നത് കഴിക്കാൻ അത്ര രുചി ഉണ്ടാകില്ല. എന്നാൽ നല്ല സോഫ്റ്റ് ആയ ചപ്പാത്തി ഉണ്ടാക്കാൻ ഫുൾക്ക ചപ്പാത്തികൾ ഉണ്ടാക്കുകയാണ് വേണ്ടത്. ഇങ്ങനെ നല്ലപോലെ വീർത്തു ബോള് പോലെ വരുന്ന ചപ്പാത്തി ഇനി നിങ്ങൾക്കും ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.

   

നിങ്ങൾ സാധാരണ ചപ്പാത്തി കുഴക്കുന്ന രീതിയിൽ തന്നെ ചെറിയ ഒരു മാറ്റം വരുത്തിയാൽ ഇത്തരത്തിലുള്ള നല്ല പോലെയുള്ള ചപ്പാത്തികൾക്കും തയ്യാറാക്കാം. ചപ്പാത്തിക്ക് ആവശ്യമായ പൊടിയെടുത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചെറിയ ചൂടുള്ള വെള്ളവും ചേർത്ത് കുഴയ്ക്കുക. ഒന്ന് കുറച്ച് പരിവമായി വരുന്ന സമയത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഓയിൽ ഒഴിച്ചു കൊടുക്കാം.

നല്ലപോലെ കുഴച്ചുവെച്ച് അരമണിക്കൂറിന് ശേഷം ചപ്പാത്തിയാൽ നല്ല സോഫ്റ്റ് ചപ്പാത്തി നിങ്ങൾക്കും ഉണ്ടാക്കാം. പരത്തുന്ന സമയത്തും കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കാൻ മറക്കരുത്. നാളികേരം പൊളിച്ചു വെക്കുമ്പോൾ കുറച്ചുനാളുകൾക്കു ശേഷം ഇത് കേട് വരുന്നത് കാണാറുണ്ട്. എന്നാൽ പൊതിക്കുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധിച്ചാൽ ഇനി നാളികേരം എത്ര നാളുകൾ കഴിഞ്ഞാലും കേടു വരില്ല.

ഇതിനെ നാളികേരം പൊളിക്കുന്ന സമയത്ത് ഇതിന്റെ കണ്ണുകൾ വരുന്ന ഭാഗത്തുള്ള ചകിരി വേർപ്പെടുത്താതെ എടുത്തു വയ്ക്കുക. ഇങ്ങനെ വെച്ചാൽ നാളികേരം ഒരിക്കലും കേടു വരില്ല. ഫ്രിഡ്ജിൽ ഉടച്ചതിനുശേഷം എടുത്തു വയ്ക്കുകയാണ് എങ്കിൽ ഇതിൽ അല്പം ഉപ്പ് തൂവി കൊടുത്താൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.