പല്ലിയെ കൊല്ലാൻ ഇതുവരെ ആരും ചെയ്യാത്ത ആ അടിപൊളി വിദ്യ

പൊതുവേ വീടിനകത്തെ പല്ലികളുടെ ശല്യം വർധിക്കുന്ന സമയത്ത് ഇവയെ ഇല്ലാതാക്കാനും തുരത്തി ഓടിക്കാനോ വേണ്ടി പല കെമിക്കലുകളും അടങ്ങിയ മിക്സുകൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകാം. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ നിങ്ങളുടെ വീട്ടിൽ വരുന്ന ഓരോ പള്ളിയെയും നശിപ്പിക്കാനും.

   

പല്ലിയെ ഇനി നിങ്ങളുടെ വീട്ടിലേക്ക് കടക്കാത്ത വിധത്തിൽ ദൂരെ അകറ്റിനിർത്തുന്നതിന് വേണ്ടി ഒരു കാര്യം ചെയ്താൽ മതിയാകും. പ്രധാനമായും ഇതിനുവേണ്ടി പണം ചെലവാക്കേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാം. നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ ചില കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നിങ്ങൾക്ക് ഇനി ഇതിനു വേണ്ടിയുള്ള.

ഒരു ലിക്വിഡ് തയ്യാറാക്കാൻ സാധിക്കും. പ്രധാനമായും ഈ രീതിയിൽ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന പല്ലികളെയും കൊതുക് ഈച്ച പാറ്റ പോലുള്ള എല്ലാ ജീവികളെയും തുരത്താൻ ഇനി ഇതു മാത്രം മതിയാകും. ഇതിനായി ഒരു പാത്രത്തിൽ അല്പം സബോള ഉള്ളി എന്നിവയുടെ തോല് വെള്ളത്തിൽ തലേദിവസം രാത്രിയിൽ തന്നെ വയ്ക്കുക.

ഇങ്ങനെ ഇട്ടുവച്ച വെള്ളത്തിലേക്ക് ഒരുപിടി വെളുത്തുള്ളിയും നാലോ അഞ്ചോ പച്ചമുളക് ചതച്ചതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് അര കപ്പ് വിനാഗിരിയും അരക്കപ്പ് വെള്ളവും ചേർത്ത് ഒരു സ്പ്രേ രൂപത്തിലാക്കി മാറ്റാം. ഇത് അരിച്ചെടുത്ത് പല്ലിയും പാർട്ടിയും വരുന്ന ഇടങ്ങളിൽ ഒഴിച്ചു കൊടുക്കുക. ഒരു പഞ്ഞിയിൽ മുക്കി പഞ്ഞി വച്ച് കൊടുത്താലും ഗുണം ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.