ജനൽ കമ്പനിയിൽ ഇനി ഒരു പൊടി പോലും അവശേഷിക്കില്ല

സാധാരണയായി വീടുകളിൽ ചില പ്രത്യേകമായ സമയങ്ങളിൽ വലിയ രീതിയിൽ പൊടിയും മാറാലയും പിടിച്ചു കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ മാറാലയം പൊടിയും പിടിച്ച് ജനറൽ കമ്പികളും വാതിലുകളും മറ്റ് പലഭാഗങ്ങളും വൃത്തികേടായി കിടക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.

   

പ്രധാനമായും ദിവസവും നിങ്ങളുടെ വീട്ടിലെ എല്ലാ ഭാഗത്തേക്കും ചൂടുകൊണ്ട് അടിച്ചു വൃത്തിയാക്കുകയാണ് എങ്കിൽ ഇത്തരത്തിൽ പൊടി പിടിക്കാതെ സൂക്ഷിക്കാൻ സാധിക്കും. ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വീട്ടിലെ വലിയ തോതിൽ പൊടിപിടിച്ച ഒരവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിൽ ഇല്ലാതാക്കുന്നതിന് വേണ്ടി ഒരിക്കലും പണം കൊടുത്ത് വാങ്ങുന്ന വസ്തുക്കൾ ഉപയോഗിക്കേണ്ട ആവശ്യമില്ല.

അല്ലാതെ തന്നെ നിങ്ങൾക്ക് വളരെ ഉപകാരപ്രദമായി ഇനി ഇക്കാര്യം ചെയ്താൽ മതിയാകും. പ്രത്യേകിച്ച് ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം മതി ഞങ്ങളുടെ വീട്ടിലെ അഴുക്ക് പൂർണമായും ഇല്ലാതാക്കാൻ. ഒരു മിനറൽ വാട്ടറിന്റെ കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുത്ത് ഇതിൽ നാല് ദ്വാരങ്ങൾ ഉണ്ടാക്കിയതിനുശേഷം ഒരു പഴയ ഷോള് തോർത്തുമുണ്ട് ബനിയൻ ഉപയോഗിച്ച് റിബ്ബൺ ആകൃതിയിൽ മുറിച്ചെടുത്ത്.

ഇത് നൂലുകൊണ്ട് ചരട് കൊണ്ട് കെട്ടി ഈ കുപ്പിക്കുള്ളിൽ കടത്തി ടൈറ്റ് ആക്കി വെക്കുക. ഇത് ഒരു കുടക്കമ്പിയിലോ പ്ലാസ്റ്റിക് പിവിസി പൈപ്പിലോ കിട്ടിയശേഷം നിങ്ങൾക്ക് നല്ല പൊടിതട്ടിയായി ഉപയോഗിക്കാം. സാധാരണയായി അച്ചാർ വാങ്ങുന്ന കുപ്പി മറ്റൊന്നിനും വേണ്ടി ഉപയോഗിക്കുന്ന സമയത്ത് അച്ചാറിന്റെ ഗ്രന്ഥം ഉണ്ടാകാറുണ്ട് ഇത് ഇല്ലാതാക്കാൻ ഒരു ന്യൂസ് പേപ്പർ ചുരുട്ടി കുപ്പിക്ക് അകത്തു വെച്ചാൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.