ഇനി മുല്ല പൂത്തില്ലെന്ന് ആരും പറയില്ല

സാധാരണയായി നമ്മുടെ വീടുകളിൽ പലപ്പോഴും പല രീതിയിലുള്ള ചെടികളും മറ്റും നട്ടുവളർത്തിയാലും ചിലപ്പോഴൊക്കെ ഇവ വെറുതെ നിന്നു പോകുന്ന ഒരു അവസ്ഥ കാണാറുണ്ട്. ശരിയായി പൂക്കൾ ഉണ്ടാകാതെ മുരടിച്ച് നിൽക്കുകയോ അല്ലെങ്കിൽ ഒരുപാട് തളിർത്ത് ഇലകളും മറ്റും ഉണ്ടായി ഒരു പൂ പോലും ഉണ്ടാകാതെ നിൽക്കുകയും ചെയ്യുന്ന അവസ്ഥ നിങ്ങളുടെ വീട്ടുമുറ്റത്തും മുല്ല ചെന്നിട്ടുണ്ട്.

   

എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് ഏറെ ഉപകാരപ്രദം തന്നെ ആയിരിക്കും. പ്രധാനമായും ഇങ്ങനെ നിങ്ങളുടെ വീടുകളിൽ മുല്ല ചെവി ധാരാളമായി തളർത്തു നിൽക്കുന്നുണ്ട് എങ്കിൽ പോലും പൂക്കൾ ഉണ്ടാകാത്തതിന്റെ കാരണം എന്താണ് എന്ന് ആദ്യമേ മനസ്സിലാക്കാം. മറ്റു ചെടികൾക്ക് നൽകുന്ന രീതിയിൽ തന്നെ ധാരാളമായി വെള്ളം വളം എന്നിവയെല്ലാം ഇവയ്ക്കും നൽകാറുണ്ട്.

എങ്കിലും ഇവയ്ക്ക് ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണം ഇവയിൽ കാണപ്പെടുന്ന ഈ തളിർ വള്ളികൾ തന്നെയാണ്. തായ് തണ്ടിനോട് ചേർന്ന് ഉണ്ടാകുന്ന ഇത്തരത്തിലുള്ള തളിർ തണ്ടു പിന്നീട് ഇവയുടെ വളവും മറ്റുമെല്ലാം വലിച്ചെടുക്കുകയും ഇത് ശരിയായ രീതിയിൽ പൂക്കാതിരിക്കാൻ കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരുപാട് തളിർ തണ്ടുകൾ വരുന്ന സമയത്ത്.

ഇവ ഉടനടി തന്നെ പറിച്ചു കളയാനായി ശ്രദ്ധിക്കണം. കൃത്യമായി ഇവ മുറിച്ച് മാറ്റിയാൽ തന്നെ ചെവിയിൽ ധാരാളം ആയി പൂക്കൾ ഉണ്ടാകുന്നത് നിങ്ങൾക്കും കാണാനാകും. ഇത്ര നിസ്സാരമായ ഒരു പ്രശ്നം നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.