അടുക്കളയിലെ ജോലികൾ എത്രയും പെട്ടെന്ന് തീർക്കുന്നുവോ അത്രയും സൗകര്യമാണ് സ്ത്രീകൾക്ക്. എന്നാൽ പലപ്പോഴും അടുക്കളയിൽ ഇത്തരത്തിലുള്ള ജോലികൾ പെട്ടെന്ന് തീർക്കാതിരിക്കാൻ അടുക്കള ജോലികൾ വളരെ സാവധാനത്തിൽ തീരുന്നതിനും നിങ്ങളുടെ ഗ്യാസ് അടുപ്പിന്റെ ബർണർ ഒരു കാരണമായി തിരാം. ഈ രീതിയിൽ നിങ്ങളുടെ അടുക്കളയിലും ഗ്യാസ് അടുപ്പിന്റെ ബർണർ വളരെ സ്ലോവായി കത്തുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ.
മനസ്സിലാക്കേണ്ടത് ഇതിനകത്ത് കരടുകൾ കയറിയിരിക്കുന്നുണ്ട് എന്നത് തന്നെയാണ്. പാല് തിളച്ചു പോകൽ, ഭക്ഷണപദാർത്ഥങ്ങൾ തിളച്ചു പോവുക, എണ്ണമയം പറ്റുക എന്നിവയെല്ലാം ബർണറിനകത്ത് അഴുക്ക് കയറാനും കാരണമാകും. ഇങ്ങനെയുള്ള വൃത്തികേടുകൾ ഉണ്ടാകുമ്പോൾ ഗ്യാസ് അടുപ്പ് ശരിയായി കത്താതെ നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകും.
ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ അടുപ്പിന്റെ ബർണർ ഒന്ന് ഊരി പരിശോധിക്കുകയാണ് ചെയ്യേണ്ടത്. പൂരി നോക്കുന്ന സമയത്ത് ഇതിനകത്ത് ധാരാളമായി അഴുക്കും പൊടിയും പറ്റിയിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇത് വൃത്തിയാക്കാൻ മടിക്കരുത്. വളരെ എളുപ്പത്തിൽ ഈ ഒരു എളുപ്പ മാർഗ്ഗത്തിലൂടെ നിങ്ങൾക്കും ബർണർ വളരെ മനോഹരമായി വൃത്തിയായി കഴുകിയെടുക്കാൻ സാധിക്കും.
ഈ രീതിയിലാണ് ചെയ്യുന്നത് എങ്കിൽ ഉറപ്പായും നിങ്ങളുടെ ഗ്യാസ് അടുപ്പിന്റെ ബർണർ പുതിയത് പോലെ ആയി മാറും. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം ചൂടുള്ള വെള്ളം എടുക്കാം. ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ വിനാഗിരി ചെറുനാരങ്ങ നീര് ഒപ്പം തന്നെ അല്പം ഹാർപിക് എന്നിവ ഒഴിച്ച് യോജിപ്പിക്കാം. ഇതിനകത്തേക്ക് ബർണർ വച്ച് കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.