നിങ്ങളും രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ടോ

ഒരു വീട്ടിൽ എപ്പോഴും ഒരു പോസിറ്റീവ് എനർജി നിലനിൽക്കുവാനും വീടിനകത്ത് പ്രത്യേകമായി ഒരു ശാന്തത ഉണ്ടാക്കുന്നതിന് നിങ്ങളുടെ ഓരോ ദിവസവും അവസാനിക്കുന്ന സമയത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രധാനമായും നിങ്ങൾ രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി ഈ ഒരു ചെറിയ കാര്യം ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ വീട്ടിൽ എപ്പോഴും ഈശ്വരാനുഗ്രഹം നൽകും.

   

നിങ്ങളും ഈശ്വര ചിന്തയിൽ ജീവിക്കുന്ന ആളുകളാണ് ഇന്ന് രാത്രി ഉറങ്ങുന്നത് മുൻപങ്ങളുടെ കുല ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിക്കുക. മാത്രമല്ല നിങ്ങൾ ചെയ്യേണ്ട മറ്റൊരു കാര്യം കൂടി ശ്രദ്ധയോടെ കൈകാര്യം ചെയ്യാം. രാത്രി കിടക്കാൻ പോകുന്നതിനു മുൻപായി അടുക്കളയിലുള്ള എല്ലാ ഭക്ഷണവും പൂർണമായും അവസാനിപ്പിക്കാതെ അല്പം ഭക്ഷണം എങ്കിലും ബാക്കി ഒരു പാത്രത്തിൽ കരുതിവക്കുക.

ഇതിനോടൊപ്പം തന്നെ ഒരു ക്ലാസ്സിൽ അല്പം വെള്ളം കൂടി എടുത്തു വയ്ക്കണം. മാത്രമല്ല രാത്രി ഉറങ്ങുന്നതിനു മുൻപ് അടുക്കളയിൽ ഉള്ള എട്ടിൽ പാത്രങ്ങൾ മുഴുവനും കഴുകി വൃത്തിയാക്കുക. രാത്രി സമയങ്ങളിൽ ഒരിക്കലും വസ്ത്രങ്ങൾ അലക്കി ഉണങ്ങാൻ ഇടുന്നത് അത്ര അനുയോജ്യമായ രീതിയല്ല. കാരണം ഇങ്ങനെ നിങ്ങൾ ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ വീടിനകത്ത് വെള്ളം ഇട്ടിട്ട് വീഴുന്ന.

ഒരു അവസ്ഥ വലിയ ബുദ്ധിമുട്ടുകളും നാശത്തിനുപോലും ഇടയാക്കും എന്നാണ് പറയപ്പെടുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന പൈപ്പിൽ നിന്നുപോലും വെള്ളം രീതി ഉണ്ടാകരുത്. രാത്രി ഉറങ്ങുന്നതിനു മുൻപ് നിങ്ങളുടെ ബെഡ് റൂമിലോ വീടിനകത്ത് ഒരു ചെറിയ പാത്രത്തിൽ അല്പം ഉപ്പ് എടുത്തുവയ്ക്കുന്നതും വലിയ പോസിറ്റീവ് എനർജി ഉണ്ടാക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ കാണാം.